HOME
DETAILS

സന്തോഷ് ട്രോഫി; ഒഡിഷയെ വീഴ്ത്തി കേരളം ക്വാർട്ടറിൽ

  
December 19 2024 | 13:12 PM

Santosh Trophy Kerala Storms into Quarterfinals with Win Over Odisha

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ മൂന്നാം ജയത്തോടെ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളം ഒഡിഷയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 40-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിനായി വലകുലുക്കിയത്. ടൂർണമെന്റിലെ അജ്‌സലിന്റെ മൂന്നാം ഗോളാണിത്. രണ്ടാം പകുതിയിൽ നസീബ് റഹ്‌മാനിലൂടെ കേരളം (54) ലീഡ് ഉയർത്തി. ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം.

ആദ്യ മത്സരത്തിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും കീഴടക്കിയ കേരളം തുടർച്ചയായ മൂന്നാം ജയത്തോടെയാണ് ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്. 22ന് ഡൽഹിയോടും 24ന് തമിഴ്‌നാടിനോടുമാണ് കേരളത്തിന്റെ അടുത്തമത്സരങ്ങൾ.

Kerala secured a thrilling win over Odisha to advance to the quarterfinals of the prestigious Santosh Trophy, marking a significant milestone in the tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Labor Law: ജോലി സമയത്ത് ജീവനക്കാര്‍ക്ക് എത്ര ഇടവേളകള്‍ എടുക്കാം? 

uae
  •  2 days ago
No Image

മസ്ജിദുന്നബവിയില്‍ ഒരാഴ്ച നിസ്‌കാരത്തിനെത്തിയത് 6.7 ദശലക്ഷം വിശ്വാസികള്‍

Saudi-arabia
  •  2 days ago
No Image

കസ്റ്റഡിയിലിരിക്കെ മുസ്ലിം പണ്ഡിതനെ നിര്‍ബന്ധിച്ച് ഹിന്ദുവാക്കി; ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മതംമാറ്റമാക്കി അവതരിപ്പിച്ചു; യു.പി പൊലിസിനെതിരേ ഗുരുതര ആരോപണം

Trending
  •  2 days ago
No Image

സപ്ലൈക്കോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറിന് തുടക്കമായി; 13 ഇനത്തിന് സബ്‌സിഡി

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-12-2024

PSC/UPSC
  •  2 days ago
No Image

നാളെ നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധ കരോള്‍

Kerala
  •  2 days ago
No Image

കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍

Kuwait
  •  2 days ago
No Image

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അനുമതി: കേന്ദ്ര ഊർജ്ജ മന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  2 days ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 days ago