HOME
DETAILS

വെള്ള നിറമുള്ള സോക്‌സ് എത്ര കഴുകിയിട്ടും നിറംവയ്ക്കുന്നില്ലേ...? എങ്കില്‍ ഇങ്ങനെ ചെയ്തു നോക്കൂ

  
Web Desk
December 18 2024 | 09:12 AM


വെളുത്ത സോക്‌സുകള്‍ കാണാന്‍ നല്ലഭംഗിയാണ്. പക്ഷേ ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെ പറയണ്ട. അതിന്റെ നിറം മാറിവരുന്നത് കാണാം. എന്നാല്‍ ഇനി വെളുത്ത സോക്‌സിനെ എന്നും പുതിയ പോലെ തന്നെ നിലനിര്‍ത്താന്‍  ചില വഴികളുണ്ട്.  

ചിലരെ കണ്ടിട്ടില്ലേ സോക്‌സുകള്‍ മാത്രം ഇട്ട് ചവിട്ടി നടക്കുന്നത്. ചെരിപ്പോ ഷൂ ഒന്നുമിടാതെ. ഇങ്ങനെ ചവിട്ടുന്നുണ്ടെ ങ്കില്‍ അവ നല്ല വൃത്തിയുള്ള സ്ഥലമാണെന്ന് ഉറപ്പു വരുത്തുക. 
അതുപോലെ ഷൂ വൃത്തിയായി സൂക്ഷിക്കുക. ഷൂവിലുള്ള വിയര്‍പ്പും പൊടിയും അടിഞ്ഞു സോക്‌സും വൃത്തികേടാവും.

കളറിളകുന്ന ഒന്നിന്റെ ഒപ്പവും സോക്‌സ് കഴുകാതിരിക്കുക. ഇരുണ്ട വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ കളര്‍ സോക്‌സില്‍ പിടിക്കും.

 

sox.jpg

വെളള വസ്ത്രത്തിലും തുണിയിലുമുള്ള പാടുകള്‍ നീക്കം ചെയ്യാന്‍ ബ്ലീച്ച് ചെയ്യാവുന്നതാണ്. എന്നാല്‍ ബ്ലീച്ച് ഇല്ലാതെ ഇവ എങ്ങനെ വൃത്തിയാക്കാമെന്നു നോക്കാം.

ഇതിനുവേണ്ടി നമുക്ക് ഓക്‌സിജന്‍ വൈറ്റ്‌നറുകള്‍ ഉപയോഗിക്കാം. ചൂടുള്ള വെള്ളത്തില്‍ ഓക്‌സിജന്‍ വൈറ്റ്‌നര്‍ മിക്‌സ് ചെയ്ത് അതിലേക്ക് സോക്‌സ് ഇട്ട് അരമണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. എന്നിട്ട് എടുത്ത് കഴുകി നോക്കിയേ. വെട്ടിത്തിളങ്ങും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്‌കോറർമാർ ആ രണ്ട് താരങ്ങളായിരിക്കും: ടിം സൗത്തി

Cricket
  •  2 days ago
No Image

ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെം​ഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു

National
  •  2 days ago
No Image

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമാക്കാം; അറിയേണ്ടതെല്ലാം

National
  •  2 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി 2025; ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്പ്പന ഇന്നു മുതല്‍; ടിക്കറ്റിന് 125 ദിര്‍ഹം മുതല്‍

uae
  •  2 days ago
No Image

മെസി, റൊണാൾഡോ, എംബാപ്പെ എല്ലാവരെയും കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം

Football
  •  2 days ago
No Image

മേക്ക് ഇന്‍ ഇന്ത്യ ആരംഭിച്ച ശേഷം ഉല്പാദനം കുറഞ്ഞു; ലോക്‌സഭയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

'ഒരുപ്പയുടെ വാത്സല്യവും പോരാളിയുടെ ശൂരതയും ചേര്‍ന്ന മനുഷ്യന്‍, ഞങ്ങളുടെ റൂഹ്' ദൈഫിന്റെ കുടുംബം ദൈഫിനെ ഓര്‍ക്കുന്നു 

International
  •  2 days ago
No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  2 days ago