HOME
DETAILS

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  
November 23 2024 | 13:11 PM

PC Vishnu Nath collapsed during the victory celebrations in Palakkad and was admitted to the hospital

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മിന്നും വിജയത്തിന് പിന്നാലെ നടത്തിയ റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുല്‍ മാങ്കൂട്ടത്തില്‍, വികെ ശ്രീകണ്ഠന്‍ എംപി, സന്ദീപ് വാര്യര്‍, പികെ ഫിറോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പില്‍ കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പിസി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

 ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പി.സി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു നേതാക്കള്‍ വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

38.2 ഡിഗ്രി: ഇന്ത്യയിലെ റെക്കോഡ് ചൂട് ഇന്ന് കേരളത്തിൽ; ജാഗ്രത നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  10 days ago
No Image

സുഡാനിൽ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രമണം; 70 മരണം, 19 പേർക്ക് പരുക്ക്

International
  •  10 days ago
No Image

സൗജന്യ വൈദ്യുതി വേണമെങ്കില്‍ ആപിനു വോട്ടു ചെയ്യൂ, ഭീമമായ വൈദ്യുതി ബില്ലു വേണമെങ്കില്‍ ബിജെപിക്കു വോട്ടു ചെയ്യൂ; കെജ്‌രിവാള്‍

National
  •  10 days ago
No Image

മധ്യ പ്രദേശിനെ സമനിലയിൽ പിടിച്ചു; രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി കേരളം

Cricket
  •  10 days ago
No Image

ഇന്ത്യ ചരിത്രത്തിൽ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി; ചരിത്രം കുറിക്കാൻ നിർമ്മല, അറിയാം കൂടുതൽ ബജറ്റ് അവതരിപ്പിച്ചവർ ആരെല്ലാമെന്ന്

National
  •  10 days ago
No Image

ഗസ്സയെ ശുദ്ധീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും ഗസ്സയിലെ ജനങ്ങളെ ഏറ്റെടുക്കണം; തീവ്ര സയണിസ്റ്റ് പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്

International
  •  10 days ago
No Image

കോഴിക്കോട് തിക്കോടി ഡ്രൈവ് - ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് നാല് മരണം

Kerala
  •  10 days ago
No Image

തെക്കന്‍ നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം

International
  •  10 days ago
No Image

പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം

Kuwait
  •  10 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു

latest
  •  10 days ago