HOME
DETAILS

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു

  
January 26 2025 | 11:01 AM

Indian Embassy in Kuwait Celebrates Republic Day with Grand Event

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇന്ത്യൻ സ്ഥനപതി ആദർശ് സ്വൈക എംബസി അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണു ആഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിച്ചത്‌. തുടർന്ന് 9 മണിക്ക് സ്ഥാനപതി പതാക ഉയര്‍ത്തി, രാഷ്ട്ര പതിയുടെ റിപബ്ലിക്‌ സന്ദേശം വായിച്ചു. കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാർക്കും സ്ഥാനപതി റിപ്പബ്ലിക് ദിനാശംസകള്‍ നേർന്നു 

പ്രവൃത്തി ദിവസമായിരുന്നിട്ടും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര് ഇന്ത്യൻ എംബസ്സിയിൽ എത്തി. ത്രിവര്‍ണ പതാക കയ്യിലേന്തി കുട്ടികളും വൃദ്ധരും ഉള്‍പെടെയുള്ള പ്രവാസി സമൂഹം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.

The Indian Embassy in Kuwait hosted a grand Republic Day celebration, attended by hundreds of people, marking the 74th anniversary of India's adoption of its Constitution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  13 hours ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  13 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  15 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago