![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
കെഎസ്ആര്‍ടിസി ബസ് എവിടെയെത്തിയെന്ന് ഇനി സ്മാര്‍ട്ഫോണിലൂടെ അറിയാം; ചലോ ആപ്പ് ഉടന്‍
![ksrtcchaloapp-latestinfo](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-05-15102425ksrtc.1547755151.jpg.png?w=200&q=75)
ട്രെയിന്‍ എവിടെയെത്തിയെന്ന് നോക്കി വീട്ടില്‍ നിന്നിറങ്ങുന്ന ശീലമാണ് ഒട്ടുമിക്കവര്‍ക്കും. അതുപോലെ ഇനി കെഎസ്ആര്‍ടിസി ബസ്സും എവിടെയെത്തിയെന്ന് നോക്കാം.
കെഎസ്ആര്‍ടിസി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി മൂന്നുമാസത്തിനുള്ളില്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കും. ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീന് രണ്ടുമാസത്തിനുള്ളില്‍ നടപ്പാക്കും. ഭാവിയില്‍ ബസിനുള്ളില്‍ ലഘുഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്തിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പൊതുഗതാഗതം: നാം മുന്നേറേണ്ടത് എങ്ങനെ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാംതീയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കി. ഒരു ഫയലും അഞ്ചുദിവസത്തില്‍ കൂടുതല്‍ പിടിച്ചുവയ്ക്കരുതെന്ന് കെഎസ്ആര്‍ടിസി, മോട്ടാര്‍വാഹന വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ക്ക് ടാബ് വിതരണംചെയ്യും. ലൈസന്‍സ് ഉടന്‍ ഫോണില്‍ ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവിങ് ടെസ്റ്റ് കാമറയില്‍ ചിത്രീകരിക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-22014041Israel_kills_10_in_West_Bank%3B_120_bodies_found_in_Gaza_over_2_days.png?w=200&q=75)
പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ്
International
• 3 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05032609delhi_election_2.png?w=200&q=75)
അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍
National
• 3 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05024837kali.png?w=200&q=75)
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു
Kerala
• 4 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05022241mukkam.png?w=200&q=75)
മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഹോട്ടല്‍ ഉടമ ദേവദാസന് പിടിയില്‍
Kerala
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05015707Screenshot_2025-02-05_072649.png?w=200&q=75)
ആംബുലന്‍സും കോഴി ലോഡുമായി വന്ന ലോറിയും കൂട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു
Kerala
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-04-02-2025
latest
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173256UntitledSAGFDJ.png?w=200&q=75)
സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി
Saudi-arabia
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173029cfghfthse.png?w=200&q=75)
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04165644UntitledDWAGFJ.png?w=200&q=75)
ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന
Saudi-arabia
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04163457.png?w=200&q=75)
കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161418india-saudi-bilateral-feb-4-20252.png?w=200&q=75)
വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും
Saudi-arabia
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161145.png?w=200&q=75)
'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04161037rohit.png?w=200&q=75)
തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്
Cricket
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04155958.png?w=200&q=75)
തന്റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04151517UntitledDAEGHFGK.png?w=200&q=75)
കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; പ്രവാസി മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Saudi-arabia
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04150549.png?w=200&q=75)
സ്കൂള്‍ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്കൂളിന്റെ വിശദീകരണ കത്തിനെതിരെ മറുപടിയുമായി മിഹിറിന്റെ അമ്മ
Kerala
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04142507.png?w=200&q=75)
ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പൊലീസ് കേസ്
Kerala
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04140730india.png?w=200&q=75)
'അവൻ യമാലിനെപോലെ' ഇന്ത്യൻ സൂപ്പർതാരത്തെ പുകഴ്ത്തി ഫിഫയുടെ കിടിലൻ പോസ്റ്റ്
Cricket
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04154538Untitledfdfujgh.png?w=200&q=75)
പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
latest
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04154219.png?w=200&q=75)
നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-24043805sanju.png?w=200&q=75)
ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം
Cricket
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04152015.png?w=200&q=75)