HOME
DETAILS

പുസ്തകം പ്രകാശനം ചെയ്തു

  
Web Desk
September 26 2024 | 17:09 PM

Basics of Prepress book released

തേഞ്ഞിപ്പലം: "ബേസിക്സ് ഓഫ് പ്രീപ്രസ്സ്" എന്ന പ്രിന്റിങ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട പുസ്തകം പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച "മോറോ 24" എന്ന ഇൻഡക്ഷൻ പ്രോഗ്രാമിലാണ് ചടങ്ങ് നടന്നത്. കോളേജിലെ പ്രിന്റിങ് ടെക്‌നോളജി വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥി ശരീഫ് ബ്ലാത്തൂർ തയ്യാറാക്കിയതാണ് പുസ്തകം. കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് സി ആണ് പുസ്തകപ്രകാശനം നടത്തിയത്.

Basics of Prepress book released



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-12-29-2024

PSC/UPSC
  •  7 days ago
No Image

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം; നാളെ വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ

Kerala
  •  7 days ago
No Image

യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് പൈലറ്റിനും സഹയാത്രികനും ദാരുണാന്ത്യം

uae
  •  7 days ago
No Image

തോല്‍വിയെ കുറിച്ച് ചിന്തിക്കാൻ വരട്ടെ! സമനില ആയാല്‍, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

Cricket
  •  7 days ago
No Image

സന്തോഷത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; സെമിയിൽ മണിപ്പൂർ വല നിറച്ച് കേരളം

Football
  •  7 days ago
No Image

തോൽവി തന്നെ; ജംഷഡ്‌പുരിനെതിരെയും ബ്ലാസ്റ്റേഴ്സിന് തോൽവി

Football
  •  7 days ago
No Image

വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്ക് അബൂദബിയിൽ ഇനി മഞ്ഞ നമ്പർ പ്ലേറ്റ്

uae
  •  7 days ago
No Image

ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും, നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനുമടക്കം സാധ്യത, മുന്നറിയിപ്പുമായി യുഎഇ

uae
  •  7 days ago
No Image

റാസൽഖൈമയിൽ നിന്ന് മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  7 days ago
No Image

തിരുവനന്തപുരത്തെ മദ്യവിൽപ്പനശാലയിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും മോഷണം പോയി

Kerala
  •  7 days ago