HOME
DETAILS

എസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും

  
Web Desk
September 08 2024 | 06:09 AM

tree-cutting-complaint-against-sujit-das-si-n-sreejiths-statement-will-be-taken-and-the-evidence-will-be-handed-over

മലപ്പുറം: എസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതിയില്‍ എസ്.ഐ എന്‍ ശ്രീജിത്തിന്റെ മൊഴി എടുക്കാന്‍ ഡി.ഐ.ജി വിളിപ്പിച്ചു. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസാണ് ശ്രീജിത്തിനെ വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറണമെന്ന് ശ്രീജിത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ തൃശൂര്‍ ഡിഐജി ഓഫീസില്‍ നേരിട്ട് എത്തി ശ്രീജിത്ത് മൊഴി നല്‍കും. 

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ശ്രീജിത്ത് നല്‍കിയ പരാതി ഉന്നയിച്ചായിരുന്നു പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് സസ്പെന്‍ഷനിലായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കാഞ്ചേരിയില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Kerala
  •  11 days ago
No Image

ഇങ്ങനെയൊരു അടി ചരിത്രത്തിൽ നാലാം തവണ; മിച്ചൽ സ്റ്റാർക്കിനെ നിലംതൊടാതെ പറത്തി ജെയ്‌സ്വാൾ

Cricket
  •  11 days ago
No Image

ഖത്തറും യുഎഇയും ജോര്‍ദാനും സന്ദര്‍ശിക്കാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി

qatar
  •  11 days ago
No Image

പ്രൊഫ. മുസാഫര്‍ ഹുസൈന്‍ അസ്സാദി അന്തരിച്ചു

National
  •  11 days ago
No Image

ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; ഒമാന്‍ ബഹ്‌റൈനെ നേരിടും

Kuwait
  •  11 days ago
No Image

കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Kerala
  •  11 days ago
No Image

ഗവർണറുടെ ആദ്യദിനത്തിലെ ഇടപെടലിൽ സർക്കാരിന് ആശങ്ക   

Kerala
  •  11 days ago
No Image

വാര്‍ഷിക നിറവില്‍ ബുര്‍ജ് ഖലീഫ; ആകാശം തൊട്ട പതിനഞ്ചു വര്‍ഷങ്ങള്‍

uae
  •  11 days ago
No Image

ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്; 200 ഓളം വിമാനങ്ങളെ ബാധിച്ചു, ട്രെയിനുകള്‍ വൈകി

National
  •  11 days ago
No Image

ഈ കൈകൾ ചോരില്ല! ലങ്കൻ ഇതിഹാസത്തെയും മറികടന്ന് കോഹ്‌ലി കുതിക്കുന്നു

Cricket
  •  11 days ago