HOME
DETAILS

ചോദ്യപേപ്പർ  തയാറാക്കുക പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുമ്പ്

  
July 03 2024 | 02:07 AM

question-papers-of-neet-pg-to-be-made-two-hours-before-exams


ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ ചോദ്യപേപ്പർ പരീക്ഷയ്ക്ക് രണ്ടുമണിക്കൂർ മൂമ്പ് മാത്രം തയാറാക്കാൻ കേന്ദ്രം. പരീക്ഷ അടുത്ത മാസം തന്നെ നടത്തുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിയിലുള്ള നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തുന്നതെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് പ്രതികരണം നടത്തിയിരിക്കുന്നത്.


വിഷയത്തിൽ കേന്ദ്രസർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആന്റി സൈബർ ക്രൈം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

 

question papers of neet pg to be made two hours before exams



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."