HOME
DETAILS

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയറിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

  
July 05 2024 | 06:07 AM

ksrtc-bus-tire-fire-mukkam

കോഴിക്കോട്: മുക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ടയറിന് തീപിടിച്ചു. മുക്കം പൊലിസ് സ്റ്റേഷന് സമീപമാണ് സംഭവം.

താമരശേരിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്സിന്റെ ടയറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും ചേര്‍ന്ന് തീയണച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."