
ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

ജാംനഗര്‍: ഗുജറാത്തിലെ സുവര്‍ദ ഗ്രാമത്തില്‍ രണ്ട് പൈലറ്റുമാരുമായി പറന്ന ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. വിമാനം നിലത്ത് തകര്‍ന്നു വീഴുമ്പോള്‍ വന്‍തോതില്‍ തീപിടുത്തമുണ്ടാകുന്നതും ഗുരുതരമായി പരുക്കേറ്റ ഒരു പൈലറ്റിനെയും ദൃശ്യങ്ങളില്‍ കാണാം.
പരുക്കേറ്റ പൈലറ്റുമാരെ സഹായിക്കാന്‍ നാട്ടുകാര്‍ ഓടിക്കൂടി. സാങ്കേതിക തകരാറുകള്‍ മൂലമാണ് യുദ്ധവിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക സൂചന.
'ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ജാംനഗറില്‍ തകര്‍ന്നുവീണു. ഒരു പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.' സംഭവത്തെക്കുറിച്ച് ജാംനഗര്‍ എസ്പി പ്രേംസുഖ് ദേലു പറഞ്ഞു.
അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സംഘം അപകടസ്ഥലത്ത് തീ നിയന്ത്രണവിധേയമാക്കാനും കാണാതായ പൈലറ്റിനെ കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണ്. അപകടകാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ മാസം ഹരിയാനയിലെ അംബാല ജില്ലയില്‍ പരിശീലന പറക്കലിനു ശേഷം ഒരു ജാഗ്വാര്‍ വിമാനം തകര്‍ന്നുവീണിരുന്നു.
An Air Force Jaguar fighter jet crashed in Jamnagar, Gujarat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികളുടെ കാലം; കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി ആർടിഎ
uae
• 12 hours ago
പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്
Business
• 12 hours ago
അണ്ടർവാട്ടർ ട്രെയിൻ വഴി മുംബൈയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ ദുബായിലെത്താൻ കഴിയും, പദ്ധതിയുമായി യു.എ.ഇ
International
• 13 hours ago
വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍
National
• 13 hours ago
പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തെ പൊലിസിന് മുന്നിലിട്ട് തല്ലിച്ചതച്ച് തീവ്ര ഹിന്ദുത്വ സംഘം
National
• 13 hours ago
യുഎഇ: ഡാഷ്‌കാം ദൃശ്യങ്ങൾ ട്രാഫിക് പിഴയ്‌ക്കെതിരായ വാദത്തിൽ സഹായിക്കുമോ? കൂടുതലറിയാം
uae
• 13 hours ago
ബ്രിട്ടണ്‍, ഓസ്‌ട്രേലിയ വിസാ ഫീസ് കൂട്ടി, വര്‍ധിപ്പിച്ചത് 13% വരെ; വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസും കൂടി; നിരക്കുകള്‍ അറിഞ്ഞിരിക്കാം | UK, Australia Visa fees
latest
• 14 hours ago
'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി എ.ഐ.എം.ഐ.എം നേതാവിന്റെ പ്രസംഗം
National
• 14 hours ago
സഊദിയിലെ അൽ ഉല വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ
Saudi-arabia
• 15 hours ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്; കാറ്റിനും, ഇടിമിന്നലിനും സാധ്യത
Kerala
• 15 hours ago
ലഹരി ഉപയോഗം കണ്ടെത്താൻ സ്വകാര്യമേഖലയിൽ മൂന്നു മാസത്തിലൊരിക്കൽ പരിശോധന; പണികിട്ടുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട
Kerala
• 16 hours ago
കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill
latest
• 16 hours ago
12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്സഭ പാസാക്കിയെടുത്തു
latest
• 17 hours ago
'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്ട്ട്മാന്
Science
• a day ago
22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്
National
• a day ago
ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്
Cricket
• a day ago
ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• a day ago
രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും
latest
• a day ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
National
• a day ago
ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്
Kuwait
• a day ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• a day ago