
ചെറിയ പെരുന്നാൾ അവധിക്കാലം; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബൂദബി

ചെറിയ പെരുന്നാൾ അവധിക്കാലത്ത് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ നൽകിയിരിക്കുകയാണ് അബൂദബി പൊലിസും, അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി തയ്യാറാക്കിയിട്ടുള്ള മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കൽ, വേഗത നിയന്ത്രണം, അടിയന്തിര വാഹനങ്ങൾക്ക് വഴിയൊരുക്കൽ എന്നിങ്ങനെ സുരക്ഷിതമായ ഡ്രൈവിംഗ് രീതികളിൽ പാലിക്കണമെന്ന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, സ്റ്റണ്ടുകൾ എന്നിവ ഒഴിവാക്കാനും മോട്ടോറിസ്റ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചാർജറുകൾ, എക്സ്റ്റൻഷൻ കേബിളുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശം നൽകി. കുട്ടികൾ പ്രധാന റോഡുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും, കുട്ടികൾ റോഡുകൾ മുറിച്ചുകടക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾ ഉപയോഗിച്ചുകൊണ്ട്, ചെറിയ പെരുന്നാൾ അവധിക്കാലത്ത് അടിയന്തര സാഹചര്യങ്ങൾ നേരിടാനും, സുഗമമായ ഗതാഗതം നിലനിർത്താനും, പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങൾ.
Abu Dhabi has released safety guidelines for the upcoming Eid Al-Fitr holidays, urging residents and visitors to follow precautionary measures to ensure a safe and joyful celebration. Authorities emphasize adherence to traffic rules, public safety protocols, and COVID-19 precautions (if applicable). Stay informed and enjoy a secure festive season!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
National
• a day ago
'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
International
• a day ago
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു
Kerala
• a day ago
ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി
latest
• a day ago
കാപ്‌സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട
TIPS & TRICKS
• a day ago
പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലിസിന്റെ ബുൾഡോസർ നടപടി; അനധികൃത നിർമ്മാണങ്ങൾ തകർത്തു
National
• a day ago
പെരുന്നാള്‍ പുലരിയില്‍ ഇസ്‌റാഈല്‍ കവര്‍ന്നത് നിരവധി കുരുന്നു ജീവനുകളെ; മരണം 76 കവിഞ്ഞു
International
• a day ago
പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍
Business
• a day ago
തൃശൂർ പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും
Kerala
• a day ago
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത
Kerala
• a day ago
പ്രാക്ടിക്കൽ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥിയെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ നീക്കം
Kerala
• a day ago
പള്ളിവാസൽ വിപുലീകരണ പദ്ധതി; കമ്മിഷനിങ്ങിന് മുമ്പേ കെഎസ്ഇബി ഉൽപാദിപ്പിച്ചത് അഞ്ച് കോടി യൂണിറ്റിന്റെ വൈദ്യുതി
Kerala
• a day ago
ഇത്തവണത്തെ പെരുന്നാൾ; നിശബ്ദമായി വയനാട് മുണ്ടക്കൈ ജുമാമസ്ജിദ്
Kerala
• a day ago
ആശ വർക്കർമാരുടെ സമരം 50ാം ദിവസത്തിലേക്ക് കടന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധം നടത്തും
Kerala
• a day ago
ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• 2 days ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• 2 days ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• 2 days ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• 2 days ago
കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• 2 days ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• 2 days ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 days ago