
പെരുന്നാള്‍ പുലരിയില്‍ ഇസ്റാഈല്‍ കവര്‍ന്നത് നിരവധി കുരുന്നു ജീവനുകളെ; മരണം 76 കവിഞ്ഞു

തെല്‍ അവിവ്: പെരുന്നാള്‍ പുലരിയിലും ഗസ്സക്കുമേല്‍ തീവര്ഷിച്ച് ഇസ്റാഈല്‍. മരണംപെയ്യുന്ന നോമ്പുകാലം കടന്ന് വിശന്നൊട്ടിയെങ്കിലും സന്തോഷത്തിന്റെ പെരുന്നാളിലേക്ക് കണ്‍തുറന്ന പിഞ്ചോമനകളെ അടക്കമാണ് ഇസ്റാഈല്‍ നരാധമന്മാര് കൊന്നൊടുക്കിയത്. 76 ലേറെ പേര് കൊല്ലപ്പെട്ടന്നെ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ഇസ്റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കാണാതായ 14 റെഡ് ക്രോസ് സിവില്‍ ഡിഫന്‍സ് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നടപടി കൊടുംക്രൂരമെന്ന് ഹമാസും മനുഷ്യാവകാശ സംഘടനകളും ചൂണ്ടക്കാട്ടി.
നാലാഴ്ചയിലേറെയായി സമ്പൂര്‍ണ ഉപരോധമാണ് ഗസ്സയില്‍. ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്റാഈല്‍ തടഞ്ഞിരിക്കുന്നതിനാല്പട്ടിണിയുടെ നടുവിലാണ് ഈദുല്‍ ഫിത്ര്. കനത്ത ബോംബിങ് ഇടതടവില്ലാതെ തുടരുന്നതിനാല്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞയാഴ്ച മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. 50 ദിവസത്തെ വെടിനിര്‍ത്തലിന് ഹമാസ് അഞ്ച് ബന്ദികളെ മോചിപ്പിക്കണം എന്നാണ് കരാര്‍. അതേസമയം, ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ബദല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. യു.എസ് പിന്തുണയോടെയാണ് ഇസ്റാഈല്‍ നീക്കം.
ഇസ്റാഈലില്‍ നെതന്യാഹുവിനെതിരായ പ്രതിഷേധവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വത്ത് തർക്കം; 'വീട്ടമ്മയെ കുക്കറിൻ്റെ അടപ്പ് കൊണ്ട് അടിച്ചു'; മകനും മരുമകൾക്കെതിരെയും പരാതി
Kerala
• 6 hours ago
ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി; ടാക്സി ഡ്രൈവർ പിടിയിൽ
National
• 6 hours ago
കറന്റ് അഫയേഴ്സ്-01-04-2025
PSC/UPSC
• 7 hours ago
പന്തിന്റെ ലഖ്നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു
Cricket
• 7 hours ago
ആരോഗ്യ നില തൃപ്തികരം; ആശുപത്രി വിട്ട് ചാൾസ് രാജാവ്, ആദ്യ പൊതുപരിപാടിയിൽ പങ്കെടുത്തു
latest
• 7 hours ago
അവർ മൂന്ന് പേരുമാണ് ലോകത്തിലെ മികച്ച താരങ്ങൾ: എൻഡ്രിക്
Football
• 8 hours ago
മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല
Kerala
• 8 hours ago
വാടക വീട്ടിൽ താമസം; വൈദ്യുതി പോലും ബില്ലടക്കാത്തതിനാൽ കട്ട് ചെയ്യപ്പെട്ട ദരിദ്ര കുടുംബത്തിന് നികുതി കുടിശ്ശിക 11 കോടി
Kerala
• 8 hours ago
തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത
Kerala
• 9 hours ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം
Kerala
• 9 hours ago
4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
Kerala
• 11 hours ago
ഓപ്പറേഷന് ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ
Kerala
• 11 hours ago
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ
Kerala
• 12 hours ago
ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്
Kerala
• 12 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 15 hours ago
'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ
National
• 16 hours ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• 16 hours ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• 17 hours ago
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
qatar
• 13 hours ago
തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ
Saudi-arabia
• 14 hours ago
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്
National
• 14 hours ago