HOME
DETAILS

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

  
Web Desk
March 30 2025 | 17:03 PM

Nadapuram Firecracker Blast Inside Car Leaves Two Youth Seriously Injured

നാദാപുരം: കാറിനുള്ളിൽ പടക്കം പൊട്ടിച്ച യുവാക്കൾക്ക് ഗുരുതര പരുക്ക്. പേരോട് ടൗണിനു സമീപം നടന്ന സംഭവത്തൽ പുവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയിൽ നിന്നും പടക്കം വാങ്ങി നാദാപുരത്തേക്ക് വരുമ്പോഴായിരുന്നു ആയിരുന്നു അപകടം. കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  യുവാക്കൾ കാറിനുള്ളിൽ വച്ച് പടക്കത്തിനു തീകൊളുത്തിയതാണ് അപകടത്തന് കാരണമെന്ന് സംഭവത്തിൽ കേസെടുത്ത നാദാപുരം പൊലിസ് പൊലിസ് വ്യക്തമാക്കി.

Two young men, Muhammad Shahras (32) and Bhandhu Rais (26) from Puvvalthi, suffered severe injuries after a firecracker exploded inside their car near Peeod Town in Nadapuram. The victims were rushed to the hospital, and the vehicle sustained significant damage. Police confirmed that the accident occurred when the youths lit the firecracker inside the car while returning from Thalassery after purchasing it. Nadapuram Police have registered a case in connection with the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാല് വിഭാഗങ്ങൾക്ക് സാലിക് ഫീസ് ഇളവ്; ടോൾ ഇളവിന് അപേക്ഷിക്കുന്നത് എങ്ങനെ; കൂടുതലറിയാം

uae
  •  9 hours ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  9 hours ago
No Image

'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

National
  •  10 hours ago
No Image

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

Saudi-arabia
  •  10 hours ago
No Image

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

Saudi-arabia
  •  11 hours ago
No Image

'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്‌റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട് 

Kerala
  •  11 hours ago
No Image

മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും

organization
  •  11 hours ago
No Image

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി

Kerala
  •  11 hours ago
No Image

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ 

oman
  •  12 hours ago
No Image

ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്

Business
  •  13 hours ago