
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഒളവട്ടൂർ സ്വദേശി റജില (30) യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റജിലയുടെ ഭർത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അൻവറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഭർത്താവിൻ്റെ മർദ്ദനമാണ് റജിലയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസ് നിഗമനം. റജിലയുടെ തലക്കും ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റിരുന്നു.
In a tragic incident in Malappuram, a 30-year-old woman named Rajila from Olavattur died by suicide at her husband's house. Police have arrested her husband, Anwar, a resident of Konambara, on charges of attempted murder and abetment of suicide. Investigations reveal that Rajila suffered severe internal injuries and head trauma, allegedly due to domestic violence, which drove her to take the extreme step. The couple leaves behind two children. The incident occurred on Friday, sparking outrage and discussions on domestic abuse in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി
Kerala
• a day ago
അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്‌ടിവിസത്തിനെതിരെ കടുത്ത നടപടി
latest
• a day ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• a day ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• a day ago
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി
Kerala
• a day ago
ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ
International
• a day ago
നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും
National
• a day ago
കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തി, നിരവധി തവണ വെടിയുതിര്‍ത്തു, കൂട്ടത്തോടെ കുഴിച്ചു മൂടി; ഗസ്സയില്‍ തട്ടിക്കൊണ്ടുപോയവരോട് ഇസ്‌റാഈല്‍ ചെയ്തത് കണ്ണില്ലാ ക്രൂരത
International
• a day ago
‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്‌നാവിസ്
National
• a day ago
ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ല; "ഞങ്ങൾ സ്വതന്ത്രരാണ് പുതിയ ഗ്രീൻലൻഡ് പ്രധാനമന്ത്രി
International
• a day ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ശൈഖ് ഹസ്സ അന്തരിച്ചു; ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം
uae
• a day ago
ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ; നേട്ടം ആര്‍ക്ക്? അറിയേണ്ടതെല്ലാം
National
• a day ago
സുപ്രിയ മേനോന് അര്‍ബന്‍ നക്സല്‍; അധിക്ഷേപവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
Kerala
• a day ago
ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
National
• a day ago
'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
International
• a day ago
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു
Kerala
• a day ago
ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി
latest
• a day ago
തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ പരിശോധന നടത്തി പൊലിസ്; പിടികൂടിയത് അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ
Kerala
• a day ago
സഊദി-ഒമാൻ അതിർത്തിയായ ബത്തയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
Saudi-arabia
• a day ago
യെല്ലോ അലേർട്ട്! പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ കേരളത്തിൽ വേനൽ മഴയെത്തും
Kerala
• a day ago