
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു

മലപ്പുറം: കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് മാറാക്കര സ്വദേശികൾക്ക് ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈന്, മകന് ഫാരിസ് ബാബു എന്നിവരാണ് ഇന്ന് രാവിലെ പത്തുമണിയോടെ നടന്ന അപകടത്തിൽ മരിച്ചത്. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല.
ഫാരിസ് ആയിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടര്‍ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റിലേക്ക് വീഴുകയാണുണ്ടായത്. നിയന്ത്രണം വിട്ട സ്കൂട്ടര്‍ വീട്ടു മതിലില്‍ ഇടിച്ച് നീങ്ങിയ ശേഷം ഇരുവരുമായി തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് കിണറ്റില്‍ വീണ സ്കൂട്ടര്‍ പുറത്തെടുത്തത്. റംസാന് ദിനത്തിൽ പള്ളിയില്‍ നിന്നെത്തി ബന്ധുക്കളെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
In a tragic incident in Kadambuzha, a father and son lost their lives after their scooter lost control and plunged into a well. The accident occurred when the vehicle reportedly skidded off the road. Despite immediate rescue efforts by locals and later by fire services, both victims succumbed to their injuries. The community mourns the heartbreaking loss of the duo. Further details are awaited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ
oman
• 18 hours ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• 19 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത
Kerala
• 19 hours ago
'രണ്ടായിരത്തോളം മുസ്ലിംകള് ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്
Kerala
• 19 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• 19 hours ago
പാര്‍ലമെന്റിലും എമ്പുരാന്; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍
National
• 20 hours ago
വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്
National
• 20 hours ago
ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kerala
• 21 hours ago
വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി
Kerala
• a day ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടി
uae
• a day ago
അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്ടിവിസത്തിനെതിരെ കടുത്ത നടപടി
latest
• a day ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• a day ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• a day ago
‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്നാവിസ്
National
• a day ago
തൃശൂരിൽ വൻ മോഷണം; മൊബൈൽ ഷോപ്പിൽ നിന്ന് ലക്ഷങ്ങളുടെ ഫോൺ കവർന്നു
Kerala
• a day ago
ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ല; "ഞങ്ങൾ സ്വതന്ത്രരാണ് പുതിയ ഗ്രീൻലൻഡ് പ്രധാനമന്ത്രി
International
• 2 days ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ശൈഖ് ഹസ്സ അന്തരിച്ചു; ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം
uae
• 2 days ago
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി
Kerala
• a day ago
ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ
International
• a day ago
നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും
National
• a day ago