
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

ഡൽഹി: കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കരുതെന്ന ആവശ്യം കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര ആരോഗ്യമന്ത്രിയെ സമീപിച്ച് ഉന്നയിച്ചു. കാസർകോട് പിന്നാക്ക ജില്ലയായതിനാൽ അവിടെ എയിംസ് അനുവദിക്കണമെന്ന് അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിൻ്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും നിലവിലുണ്ടെന്നതിനാൽ എയിംസ് കാസർകോട്ടാകണമെന്നും, സംസ്ഥാന സർക്കാർ നൽകിയ പ്രൊപോസൽ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ചാൽ സമരം അവസാനിക്കുമെന്നും ആരോഗ്യമന്ത്രിയോട് അദ്ദേഹം കൂട്ടിച്ചേർത്തു.
Congress MP Rajmohan Unnithan has urged the Union Health Minister to reconsider setting up AIIMS in Kozhikode and instead allocate it to Kasaragod, citing the district's lack of advanced medical facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ
International
• 7 hours ago
നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും
National
• 7 hours ago
കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തി, നിരവധി തവണ വെടിയുതിര്‍ത്തു, കൂട്ടത്തോടെ കുഴിച്ചു മൂടി; ഗസ്സയില്‍ തട്ടിക്കൊണ്ടുപോയവരോട് ഇസ്‌റാഈല്‍ ചെയ്തത് കണ്ണില്ലാ ക്രൂരത
International
• 8 hours ago
‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്‌നാവിസ്
National
• 8 hours ago
തൃശൂരിൽ വൻ മോഷണം; മൊബൈൽ ഷോപ്പിൽ നിന്ന് ലക്ഷങ്ങളുടെ ഫോൺ കവർന്നു
Kerala
• 8 hours ago
ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ല; "ഞങ്ങൾ സ്വതന്ത്രരാണ് പുതിയ ഗ്രീൻലൻഡ് പ്രധാനമന്ത്രി
International
• 8 hours ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് ശൈഖ് ഹസ്സ അന്തരിച്ചു; ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം
uae
• 9 hours ago
ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ; നേട്ടം ആര്‍ക്ക്? അറിയേണ്ടതെല്ലാം
National
• 9 hours ago
സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍; അധിക്ഷേപവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
Kerala
• 9 hours ago
തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ പരിശോധന നടത്തി പൊലിസ്; പിടികൂടിയത് അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ
Kerala
• 10 hours ago
യെല്ലോ അലേർട്ട്! പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ കേരളത്തിൽ വേനൽ മഴയെത്തും
Kerala
• 12 hours ago
ഇന്ധന വില കുറഞ്ഞോ? ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
uae
• 12 hours ago
ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
National
• 12 hours ago
'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
International
• 13 hours ago
പെരുന്നാള്‍ പുലരിയില്‍ ഇസ്‌റാഈല്‍ കവര്‍ന്നത് നിരവധി കുരുന്നു ജീവനുകളെ; മരണം 76 കവിഞ്ഞു
International
• 15 hours ago
പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍
Business
• 16 hours ago
തൃശൂർ പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും
Kerala
• 16 hours ago
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത
Kerala
• 17 hours ago
കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു
Kerala
• 13 hours ago
ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി
latest
• 14 hours ago
കാപ്സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട
TIPS & TRICKS
• 14 hours ago