
തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ പരിശോധന നടത്തി പൊലിസ്; പിടികൂടിയത് അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ

മലപ്പുറം: തേഞ്ഞിപ്പാലത്ത് ഗോഡൗണിൽ അനധികൃതമായി സംഭരിച്ച 16000 ലിറ്റർ ഡീസൽ പൊലിസ് പിടികൂടി. തേഞ്ഞിപ്പലം കൊയപ്പാടം പെരിഞ്ചീരിമാട് സലാം ഹാജിയിൽ നിന്ന് വയനാട് മേപ്പാടി സ്വദേശിയായ അബ്ദുൽ ലത്തീഫ് വാടകക്കെടുത്ത കെട്ടിടത്തിലായിരുന്നു ഈ അനധികൃത ഇന്ധനം സംഭരണം നടന്നത്. കൂടാതെ, ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിങ് യൂണിറ്റുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. യാതൊരു സുരക്ഷയും കൂടാതെ ജനവാസ മേഖലയിലായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്.
അതേസമയം ഇന്ധനം സംഭരിച്ചിരുന്ന ഈ ഗോഡൗണിന് പഞ്ചായത്തിന്‍റെ അനുമതിയുമുണ്ടായിരുന്നില്ല. സംഭവ സ്ഥലത്തെത്തിയ ഭാരത് പെട്രോളിയം മലപ്പുറം ജില്ലാ സീനിയർ മാനേജർ സി.എച്ച് നാഗരാജു പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് ഫറൂഖിൽ കഴിഞ്ഞ ദിവസം വ്യാജ സ്റ്റിക്കർ പതിച്ച് ഇന്ധനം കടത്താൻ ശ്രമിച്ച ടാങ്കർ ലോറിയും ഇന്ധനവും പൊലിസിന്റെ പിടിയിലായ സംഭവമാണ് ഈ പരിശോധനയ്ക്ക് കാരണമായത്. പിടിയിലാവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ തെളിവുകൾക്കായി ഗോഡൗണിൽ പരിശോധന നടത്തിയത്.
In a major crackdown, Malappuram police seized 16,000 liters of illegally stored diesel from a godown in Theenippalam, Koyappadam. The unauthorized fuel storage was operated in a building rented by Abdul Latheef, a native of Meppadi, Wayanad, from the owner Salam Haji Perincheerimatt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത
Kerala
• 17 hours ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം
Kerala
• 17 hours ago
ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്‌വാൻ സ്വദേശികളും പ്രതികൾ
Kerala
• 18 hours ago
4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
Kerala
• 19 hours ago
ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ
Kerala
• 19 hours ago
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ
Kerala
• 19 hours ago
ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്
Kerala
• 20 hours ago
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
qatar
• 21 hours ago
തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ
Saudi-arabia
• a day ago
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്
National
• a day ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• a day ago
'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ
National
• a day ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• a day ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• a day ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• a day ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
'രണ്ടായിരത്തോളം മുസ്ലിംകള് ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്
Kerala
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• a day ago
'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
Kerala
• a day ago
മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
organization
• a day ago
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
Kerala
• a day ago