HOME
DETAILS

പെരുന്നാളിന് ലീവില്ല; അവധികള്‍ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്

  
March 28 2025 | 14:03 PM

central tax and customs departments cancel eid holidays employees required to work on march 29 30 and 31

തിരുവനന്തപുരം: പെരുന്നാള്‍ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും, കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റും ഉത്തരവിറക്കി. ഈ മാസം 31 ലെ അവധികളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ മാര്‍ച്ച് 29,30,31 തീയതികളില്‍ ജോലിക്ക് ഹാജരാകണമെന്നും ഉത്തരവിലുണ്ട്. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാര്‍ഷിക അവധിയില്‍ മാര്‍ച്ച് 31 ഉണ്ടായിരുന്നു. ഈ അവധിയാണ് റദ്ദാക്കിയാണ് പുതിയ സര്‍ക്കുലറെത്തിയത്. ജീവനക്കാര്‍രില്‍ ഒരാള്‍ക്കും മേലധികാരികള്‍ അവധി അനുവദിക്കരുതെന്നാണ് നിര്‍ദേശം. ജീവനക്കാരെല്ലാം ജോലിക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. 

മാര്‍ച്ച് 31 തിങ്കളാഴ്ച്ചയോ, ഏപ്രില്‍ 1 ചൊവ്വാഴ്ച്ചയോ ആയിരിക്കും ചെറിയ പെരുന്നാള്‍. അവധി റദ്ദാക്കിയ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. 

The Central Indirect Tax Department and Customs Department have canceled the holiday for March 31 due to work requirements. Employees are instructed to report to work on March 29, 30, and 31.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീജാപ്പൂരിൽ ഏറ്റമുട്ടൽ, വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇവരിൽ നിന്ന് ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി

National
  •  13 hours ago
No Image

'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു

International
  •  13 hours ago
No Image

കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും മരിച്ചു

Kerala
  •  13 hours ago
No Image

ബീറ്റാർ യുഎസ്: ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തി

latest
  •  14 hours ago
No Image

കാപ്‌സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട

TIPS & TRICKS
  •  14 hours ago
No Image

പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലിസിന്റെ ബുൾഡോസർ നടപടി; അനധികൃത നിർമ്മാണങ്ങൾ തകർത്തു

National
  •  15 hours ago
No Image

പെരുന്നാള്‍ പുലരിയില്‍ ഇസ്‌റാഈല്‍ കവര്‍ന്നത് നിരവധി കുരുന്നു ജീവനുകളെ; മരണം 76 കവിഞ്ഞു 

International
  •  15 hours ago
No Image

പെരുന്നാളമ്പിളി തൊട്ട് പൊന്നിന്‍കുതിപ്പ്; വില സര്‍വ്വകാല റെക്കോര്‍ഡില്‍

Business
  •  16 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

Kerala
  •  17 hours ago