
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. കോഴിക്കോട് ഏലത്തൂർ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീർ ആണ് റിയാദിൽ (27) താമസസ്ഥലത്ത് മരണപ്പെട്ടത്. ഇരുപത്തിയേഴു വയസായിരുന്നു. ഇന്ന് രാത്രിയുള്ള നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു യാത്രയാവാനിരിക്കെയാണ് മരണം.
ശാരീരിക അസ്വസ്ഥതകൾ കാരണം ഇന്ന് രാത്രിയുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് റിയാദ് കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്ക് ചികിത്സർത്ഥം നാട്ടിലേക്ക് യാത്രയാവാൻ നിൽക്കുന്നിടക്കാണ് മരണം സംഭവിച്ചത്. പരേതരായ മുസ്തഫ, സുഹ്‌റ ദമ്പതികളുടെ മകനാണ്.
നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ അലി അക്‌ബർ, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെരുന്നാള്‍ തിരക്കേറി; കുതിച്ചുയര്‍ന്ന് സഊദിയിലെ സ്വര്‍ണ വില
Saudi-arabia
• 2 days ago
പ്രധാനമന്ത്രി ഇന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത്
National
• 2 days ago
ചുണ്ടേല്‍ ആനപ്പാറയില്‍ വീണ്ടും കടുവ ഇറങ്ങി; ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു
Kerala
• 2 days ago
ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
Kerala
• 2 days ago
കേരള സര്‍വകലാശലയില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി
Kerala
• 2 days ago
ചത്തീസ്ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു
National
• 2 days ago
അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്
Kerala
• 2 days ago
ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ അറിയാം
uae
• 2 days ago
കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു
Kerala
• 2 days ago
കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്
Kuwait
• 2 days ago
പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ
Kerala
• 2 days ago
ഫാദേഴ്സ് എന്‍ഡോവ്മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്കി സണ്ണി വര്‍ക്കിയും കുടുംബവും
uae
• 2 days ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
Saudi-arabia
• 2 days ago
മ്യാൻമാറിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1,644 മരണം 3,408 പേർക്ക് പരുക്ക്; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്
International
• 2 days ago
'എന്റെ ഭാര്യയ്ക്ക് മൂന്നോ നാലോ കാമുകന്മാരുണ്ട്'; 'ബ്ലൂ ഡ്രം' സംഭവത്തിന് സമാനമായി എന്നെയും കൊല്ലും; യുവാവ് പ്രതിഷേധത്തിൽ
National
• 2 days ago
ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും; ടോസ് നേടിയ മുംബൈ ഫീൽഡിംഗ് തിരഞ്ഞെടുത്തു
Cricket
• 2 days ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ മകളെ സാമ്പത്തികമായി ചൂഷണം നടത്തിയെന്ന് പിതാവ്
Kerala
• 2 days ago
മ്യാൻമറിൽ തുടർപ്രകമ്പനങ്ങൾ; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്
International
• 2 days ago
അബൂദബിയിലാണോ താമസം, എങ്കില്‍ ബാല്‍ക്കണിയിലും മേല്‍ക്കൂരയിലും സാധനങ്ങള്‍ സൂക്ഷിക്കല്ലേ! പണി വരുന്ന വഴി അറിയില്ല
uae
• 2 days ago
ചെറിയ പെരുന്നാൾ അവധിക്കാലം; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അബൂദബി
uae
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 128 പേർ പിടിയിൽ
Kerala
• 2 days ago