
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ മകളെ സാമ്പത്തികമായി ചൂഷണം നടത്തിയെന്ന് പിതാവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയായ മേഖലയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണമായി പിതാവ് മധുസൂദനൻ. ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തു എന്നാണ് പിതാവ് ആരോപിച്ചത്. ഫെബ്രുവരി മാസത്തെ ശമ്പളം ഉൾപ്പെടെ സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്ക് മേഘ അയച്ചു നൽകിയെന്നും മരണസമയത്ത് തന്റെ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പിതാവ് ചൂണ്ടിക്കാട്ടി. മേഖയുടെ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
മേഘയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പലസ്ഥലങ്ങളിലായി എടിഎം കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഫെബ്രുവരി 28ന് ലഭിച്ച ശമ്പളം വരെ മേഘ ഇയാൾക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാ മാസവും ഇത്തരത്തിൽ പണം ഇടപാട് നടന്നിട്ടുണ്ട്. ഓരോ മാസത്തെയും ചിലവിനു വേണ്ടി മേഘയ്ക്ക് സുകാന്ത് കുറച്ചു പണം അയച്ചു നൽകിയതായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജോലിയുടെ പരിശീലന സമയത്ത് ആയിരുന്നു മേഖ സുകാന്തുമായി പരിചയത്തിൽ ആവുന്നത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് സുകാന്ത്. മലപ്പുറം സ്വദേശിയുമായി പ്രണയത്തിലായിരുന്നു എന്ന് മേഖ വീട്ടിൽ പറഞ്ഞിരുന്നു. മേഘയുടെ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണോ എന്ന് കരുതി മാതാപിതാക്കൾ മേഖലയെ വിളിച്ചപ്പോഴാണ് സുകാന്തിനൊപ്പം മേഖ എറണാകുളത്താണ് എന്നുള്ള വിവരം ഇവർക്ക് ലഭിച്ചിരുന്നത്.
മാർച്ച് 24നായിരുന്നു മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. പത്തനംതിട്ട ജില്ല സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞു മടങ്ങുക മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ലഭിച്ചിരുന്നത്. പ്രണയ നൈരാശ്യമാണ് മരണത്തിന് കാരണമായതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. സുകാന്ത് മേഖയുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Meghas incident Father alleges IB officer exploited daughter financially
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• 2 days ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• 2 days ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 days ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• 2 days ago
ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• 2 days ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• 2 days ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• 2 days ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• 2 days ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• 2 days ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• 2 days ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• 2 days ago
ആദ്യ ജയം തേടി രാജസ്ഥാൻ; ടോസ് നേടിയ സിഎസ്കെ ഫീൽഡിംഗ് തെരഞ്ഞെടുത്തു
Cricket
• 2 days ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• 2 days ago
ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• 2 days ago
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ പാളം തെറ്റി; 25 പേർക്ക് പരുക്ക്
National
• 2 days ago
പാൻകാർഡ് തട്ടിപ്പ്: അക്കൗണ്ടിലെ പണം നഷ്ടപ്പെടാം, ജാഗ്രത പാലിക്കുക
National
• 2 days ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• 2 days ago
നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
National
• 2 days ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• 2 days ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago