
പെരുന്നാള്‍ തിരക്കേറി; കുതിച്ചുയര്‍ന്ന് സഊദിയിലെ സ്വര്‍ണ വില

റിയാദ്: വിശുദ്ധ റമാദാന്‍ പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാള്‍ വരവേറ്റതോടെ സഊദിയിലെ വിപണി മുഴുവന്‍ ജനങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പെരുന്നാള്‍ ആവേശം വലിയ തോതില്‍ തന്നെ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും കാണാം.
സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ജസാന്‍ മേഖലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വലിയ പ്രചാരമുണ്ട്. പെരുന്നാള്‍ ആഘോഷത്തിനായി ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് ഇവിടെ സാധാരണമാമ്. സ്വകാര്യ ആവശ്യങ്ങള്‍ക്കോ ഉമ്മമാര്‍ക്കോ ഭാര്യമാര്‍ക്കും സമ്മാനമായി നല്‍കാനോ വേണ്ടി മാലകള്‍, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങള്‍ ആളുകള്‍ ഇതിനകം തന്നെ വാങ്ങിയിട്ടുണ്ട്. ജസാനിലെ ഒരു സാമൂഹിക പാരമ്പര്യമാണിതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പെരുന്നാള്‍ എത്തിയതോടെ മേഖലയിലെ സ്വര്‍ണ വിപണികളില്‍ പ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഇത് മറ്റു മാസങ്ങളെ അപേക്ഷിച്ച് വിലയില്‍ വര്‍ധനവിന് കാരണമാകും. റമദാനിലെ അവസാന 10 ദിവസങ്ങളില്‍, പ്രത്യേകിച്ച് ഈദുല്‍ ഫിത്വറിന് മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍, സ്വര്‍ണ വിപണികളില്‍ ആവശ്യക്കാര്‍ കുത്തനെ വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങള്‍ സ്വര്‍ണ വില്‍പ്പനയുടെ പീക്ക് സീസണായാണ് കണക്കാക്കപ്പെടുന്നത്.
ഉയര്‍ന്ന ഗുണനിലവാരവും ന്യായമായ വിലയും കാരണം 21 കാരറ്റ് സ്വര്‍ണം വാങ്ങുന്നതിനാണ് ഉപഭോക്താക്കള്‍ പ്രധാനമായും താല്‍പ്പര്യപ്പെടുന്നത്. ഇത് പിന്നീട് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ എളുപ്പമാണ്. വ്യക്തിഗത ഉപയോഗത്തിനും പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനമായും ഏറ്റവും ആകര്‍ഷകവും വിലപ്പെട്ടതുമായ ഡിസൈനുകള്‍ കണ്ടെത്താന്‍ നിരവധി മാര്‍ക്കറ്റ് പ്രേമികള്‍ ഒഴുകിയെത്തുന്നതിനാല്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് ശക്തമായി തുടരുകയാണ്.
Ahead of Eid, a surge in shopping has driven gold prices higher in Saudi Arabia. Increased demand for jewelry and investment purchases has contributed to the price spike as celebrations approach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത
Kerala
• 3 hours ago
മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം
Kerala
• 4 hours ago
ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്‌വാൻ സ്വദേശികളും പ്രതികൾ
Kerala
• 5 hours ago
4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
Kerala
• 5 hours ago
ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ
Kerala
• 5 hours ago
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ
Kerala
• 6 hours ago
ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്
Kerala
• 7 hours ago
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
qatar
• 8 hours ago
തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ
Saudi-arabia
• 8 hours ago
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്
National
• 9 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 10 hours ago
'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ
National
• 10 hours ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• 11 hours ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• 11 hours ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• 13 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത
Kerala
• 13 hours ago
'രണ്ടായിരത്തോളം മുസ്ലിംകള് ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്
Kerala
• 14 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• 14 hours ago
'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
Kerala
• 11 hours ago
മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
organization
• 12 hours ago
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
Kerala
• 12 hours ago