HOME
DETAILS

നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യ പ്രതി; പൊലിസ് കുറ്റപത്രം സമർപ്പിച്ചു

  
March 29 2025 | 12:03 PM

PP Divya sole accused in Naveen Babus death Police file chargesheet

കണ്ണൂർ: എംഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലിസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നവീനിന്റെ മരണത്തിന് പിന്നിലുള്ള ഏകപ്രതി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻപ്രസിഡന്റായ ടിപി ദീപ്തിയാണെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്.  ഡിഐജിയുടെ അനുമതി കിട്ടിയതിന് ശേഷമാണ്‌ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

പുലർച്ചെ 4 56നും രാവിലെ എട്ടു മണിക്കും ഇടയിലായിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നത്. സംഭവത്തിൽ 76 സാക്ഷികളാണ് കേസിൽ ഉള്ളത്. നവീൻ ബാബു മരണപ്പെട്ടതിനുശേഷം അഞ്ചു മാസങ്ങൾക്ക് ശേഷമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രത്തിൽ നവീൻ കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആദ്യം റവന്യൂ വകുപ്പ്  നടത്തിയ അന്വേഷണത്തിലും ഇതിന് തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

യാത്രയയപ്പ് യോഗത്തിൽ ദിവ്യ നവീനെതിരെ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഗുരുതരമായ വേട്ടയാടൻ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ കാണാൻ സാധിക്കും.

കഴിഞ്ഞവർഷം ഒക്ടോബർ 14ന് നവീൻ ബാബുവിനെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ടി പി ദിവ്യ അതിക്ഷേപ പ്രസംഗം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു കോട്ടേഴ്സിൽ തൂങ്ങിമരിച്ചത്. ഇതോടെയാണ് പി പി ക്കെതിരെ ആത്മഹത്യ പ്രേരണത്തിന് പൊലിസ് രേഖപ്പെടുത്തിക്കൊണ്ട് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പാർട്ടികളുടെ ചുമതലകളിൽ നിന്നും ദിവ്യയെ ഒഴിവാക്കിയിരുന്നു.

 

PP Divya sole accused in Naveen Babu's death; Police file chargesheet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  2 days ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  2 days ago