
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. നായ്ക്കൾ കടിച്ചു വലിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് മൂന്ന് മണിയോടെ ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളായിരുന്നു മൃതദേഹം കണ്ടത്. കുഞ്ഞ് ജനിച്ച ഉടനെ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ദമ്പതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലിസ് അറിയിച്ചു. വൈകീട്ട് ഏലത്തോട്ടത്തിൽ നായ്ക്കൾ എന്തോ കടിച്ചു വലിക്കുന്നത് കണ്ട തൊഴിലാളികള് നായ്ക്കളെ ഓടിച്ച് വിട്ടതിന് ശേഷം പരിശോധിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടത്. പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടന് തന്നെ രാജാക്കാട് പൊലിസില് വിവരമറിയിച്ചു.
സംഭവത്തിൽ പൂനം സോറൻ എന്ന യുവതിയും രണ്ടാം ഭർത്താവ് മോത്തിലാലും പൊലിസ് കസ്റ്റഡിയിലാണ്. സോറന്റെ ആദ്യ ഭർത്താവ് ഏഴ് മാസം മുമ്പാണ് മരണമടഞ്ഞത്. ഇവർ ഡിസംബർ മാസത്തിൽ രണ്ടാം വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച സോറൻ പ്രസവിച്ചെങ്കിലും, ജനിച്ച കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. അതിനാൽ ഉടൻ തന്നെ കുഞ്ഞിനെ കുഴിച്ചിട്ടതായിരിക്കാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലിസ് അറിയിച്ചു.
In a shocking incident, the body of a newborn baby was discovered in the Khalanapara Aarmanapara Estate in Idukki. The remains, found in a disfigured state after being mauled by dogs, were spotted by laborers who arrived to install a water pipeline. Police have arrested a migrant couple from Jharkhand in connection with the case. Preliminary investigations suggest the child was buried shortly after birth. Further details are awaited as the investigation continues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 2 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 2 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 2 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 2 days ago
ഏക്നാഥ് ഷിന്ഡെക്കെതിരായ പരാമര്ശം; കുനാല് കമ്രക്ക് മുന്കൂര് ജാമ്യം അനുവദിച്ച് കോടതി
National
• 2 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 2 days ago
ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്
National
• 2 days ago
പെരുന്നാളിന് ലീവില്ല; അവധികള് റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 2 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 2 days ago
മ്യാന്മര് ഭൂകമ്പത്തില് മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
International
• 2 days ago
വിവാദ ജഡ്ജി യശ്വന്ത് വര്മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി
National
• 2 days ago
കൊല്ലം കരുനാഗപ്പള്ളിയിലെ സന്തോഷിന്റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ
Kerala
• 2 days ago
മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര് ഔഖാഫ്
qatar
• 2 days ago
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്ക്കിംഗ് സമയവും പ്രഖ്യാപിച്ചു
uae
• 2 days ago
കനയ്യയുടെ സന്ദര്ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ്
National
• 3 days ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• 3 days ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• 3 days ago
എന്റമ്മോ...തീവില; റെക്കോര്ഡുകള് കടന്ന് കുതിച്ച് സ്വര്ണം; പവന് വാങ്ങാന് ഇന്ന് 70,000വും മതിയാവില്ല!
Business
• 3 days ago
വിറങ്ങലിച്ച് മ്യാന്മാര്; ഇരട്ട ഭൂകമ്പത്തില് 25 പേര് മരിച്ചതായി റിപ്പോര്ട്ട്
International
• 3 days ago
മാസപ്പടി ആരോപണത്തില് വിജിലന്സ് അന്വേഷണമില്ല; മാത്യൂ കുഴല്നാടന്റെ ഹരജി ഹൈക്കോടതി തള്ളി
Kerala
• 3 days ago
വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില് ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• 3 days ago