
കൊല്ലം കരുനാഗപ്പള്ളിയിലെ സന്തോഷിന്റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷിന്റെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ നേരിട്ട് പങ്കാളിയായ രാജപ്പൻ പ്രതിയെ സഹായിച്ച അതുൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കൊട്ടേഷൻ നൽകിയ അതുൽ ഉൾപ്പെടെ നാലുപേർ കൂടി കേസിൽ പിടിക്കപ്പെടാൻ ഉണ്ട്. കൊല്ലം ജില്ലക്ക് പുറത്തുനിന്നായിരുന്നു പ്രതികളെ പിടികൂടിയിരുന്നത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ജിം സന്തോഷ് എന്ന പേരിൽ അറിയപ്പെട്ട ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. കഴിഞ്ഞ വർഷം സുഹൃത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സന്തോഷിനെ പൊലിസ് പിടികൂടിയിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിന് പുറത്തിറങ്ങിയിരുന്നത്.
സംഭവത്തിൽ പ്രതികളായ ആളുകളുടെ ചിത്രങ്ങൾ പൊലിസ് പുറത്തു വിട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളാണ് പ്രതികൾ. സംഭവത്തിലെ ഒന്നാം പ്രതികളായ അതുൽ, പ്യാരി എന്നിവർ എംഡിഎംഎ അടക്കമുള്ള കേസുകളിലെ പ്രതികളായിരുന്നു. രണ്ടു കൂട്ടരും തമ്മിലുള്ള വർഷങ്ങൾ നീണ്ടുനിന്ന വൈര്യാഗ്യമാണ് കൊലയിലേക്ക് നയിച്ചതിന് പിന്നിലുള്ള കാരണമെന്നാണ് പൊലിസിന്റെ നിഗമനം കരുനാഗപ്പള്ളി ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് പ്രശ്നം ഉണ്ടായത്.
Incident of Santhosh in Karunagappally Kollam Two accused arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 3 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 3 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 3 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 3 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 3 days ago
ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
National
• 3 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 3 days ago
ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്
National
• 3 days ago
പെരുന്നാളിന് ലീവില്ല; അവധികള്‍ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 3 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 3 days ago
ആശാവർക്കർമാരുടെ ഓണറേറിയം: സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
National
• 3 days ago
വിവാദ ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി
National
• 3 days ago
മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്
qatar
• 3 days ago
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്‍ക്കിംഗ് സമയവും പ്രഖ്യാപിച്ചു
uae
• 3 days ago
കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്
National
• 4 days ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• 4 days ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• 4 days ago
എന്റമ്മോ...തീവില; റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണം; പവന് വാങ്ങാന്‍ ഇന്ന് 70,000വും മതിയാവില്ല!
Business
• 4 days ago
വിറങ്ങലിച്ച് മ്യാന്മാര്; ഇരട്ട ഭൂകമ്പത്തില്‍ 25 പേര് മരിച്ചതായി റിപ്പോര്‍ട്ട്
International
• 3 days ago
മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യൂ കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി തള്ളി
Kerala
• 3 days ago
വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• 4 days ago