HOME
DETAILS

മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ് 

  
Web Desk
March 28 2025 | 12:03 PM

qatar awqaf calls for sighting eid crescent

ദോഹ: ഖത്തറില്‍ താമസിക്കുന്ന എല്ലാ മുസ്‌ലിംകളും 2025 മാര്‍ച്ച് 29ന് റമദാന്‍ 29, ഹിജ്‌റ 1446 ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും, മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്നും ഇസ്‌ലാമിക മത കാര്യ മന്ത്രാലയത്തിന് (ഔഖാഫ്) കീഴിലുള്ള ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

മാസപ്പിറവി കാണുന്നവര്‍ ഔഖാഫിന്റെ ദഫ്‌നയിലെ വെസ്റ്റ്‌ബെ ടവേഴ്സ് ഏരിയയിലെ ഹെഡ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ക്രെസെന്റ് സൈറ്റിംഗ് കമ്മിറ്റി മുമ്പാകെ നേരില്‍ പോയി ബോധ്യപ്പെടുത്തണമെന്നും കമ്മിറ്റി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

National
  •  2 days ago
No Image

അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ അറിയാം

uae
  •  2 days ago
No Image

കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്

Kuwait
  •  2 days ago
No Image

കഴിഞ്ഞ സീസണുകളെക്കാൾ 10 മടങ്ങ് ശക്തമായ ടീമാണ് അവർ: എബി ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

പ്ലസ്‌ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ

Kerala
  •  2 days ago
No Image

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്‍കി സണ്ണി വര്‍ക്കിയും കുടുംബവും

uae
  •  2 days ago
No Image

മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Saudi-arabia
  •  2 days ago
No Image

മ്യാൻമാറിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1,644 മരണം 3,408 പേർക്ക് പരുക്ക്; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്

International
  •  2 days ago