
സുരക്ഷാ പ്രശ്‌നങ്ങള്‍, ജിസിസി ഏകീകൃത വിസ വൈകും; ഒമാന്‍ ടൂറിസം മന്ത്രി

ദുബൈ: ജിസിസി ഏകീകൃത വിസ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളും വ്യത്യസ്ത ദേശീയ വീക്ഷണങ്ങളും വിസ നടപ്പിലാക്കുന്നതില്‍ ഗണ്യമായ കാലതാമസത്തിന് വഴിയൊരുക്കുന്നുവെന്ന് ഒമാന്‍ ടൂറിസം പൈതൃക മന്ത്രി വ്യക്തമാക്കി.
2023ല്‍ ആരംഭിച്ച ഏകീകൃത വിസ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചെങ്കിലും, ഇക്കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണെന്നും, സമീപകാലത്ത് ഇത് നടപ്പിലാക്കാന്‍ സാധ്യതയില്ലെന്നും ഷൂറ കൗണ്‍സിലിന്റെ എട്ടാമത്തെ പതിവ് സെഷനില്‍ സംസാരിച്ചു കൊണ്ടിരിക്കെ സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖി കൂട്ടിച്ചേര്‍ത്തു.
ജിസിസി ഏകീകൃത വിസയെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, യുഎഇ, ഖത്തര്‍, സഊദി അറേബ്യ എന്നീ ആറ് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത വിസയെക്കുറിച്ച് നിലനില്‍ക്കുന്ന പരിഹരിക്കപ്പെടാത്ത സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അല്‍ മഹ്‌റൂഖി കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞു.
യൂറോപ്പിലെ ഷെഞ്ചെന്‍ വിസക്ക് സമാനമായ ഈ പദ്ധതി പ്രകാരം സഞ്ചാരികള്‍ക്ക് ഒരൊറ്റ വിസ ഉപയോഗിച്ച് ആറ് രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇത് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയും സാമ്പത്തിക സഹകരണം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
അതേസമയം, സുരക്ഷാ പ്രശ്‌നങ്ങള്‍, കുടിയേറ്റ നിയന്ത്രണം, ഡാറ്റ ഷെയറിംഗ് തുടങ്ങിയ പ്രധാന ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ജിസിസി ഏകീകൃത വിസ നടപ്പിലാക്കുന്നതിന് തടസം നേരിടുകയാണ്.
Oman’s Tourism Minister has stated that security concerns are causing delays in the implementation of the Gulf Cooperation Council (GCC) unified visa. The visa, aimed at easing travel within the member countries, faces hurdles due to security-related challenges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
latest
• 2 days ago
തൊടുപുഴയിലെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Kerala
• 2 days ago
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 2 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 2 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 2 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 2 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 2 days ago
ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
National
• 2 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 2 days ago
ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്
National
• 2 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 2 days ago
മ്യാന്മര് ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
International
• 2 days ago
ആശാവർക്കർമാരുടെ ഓണറേറിയം: സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
National
• 2 days ago
വിവാദ ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി
National
• 2 days ago
മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യൂ കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി തള്ളി
Kerala
• 3 days ago
വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• 3 days ago
മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി
National
• 3 days ago
കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്
National
• 3 days ago
കൊല്ലം കരുനാഗപ്പള്ളിയിലെ സന്തോഷിന്റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ
Kerala
• 2 days ago
മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്
qatar
• 2 days ago
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്‍ക്കിംഗ് സമയവും പ്രഖ്യാപിച്ചു
uae
• 2 days ago