HOME
DETAILS

UNION BUDGET 2025- മുതിര്‍ന്ന പൗരന്മാര്‍ക്ക് നേട്ടം; പലിശയ്ക്കുള്ള ടിഡിഎസ് പരിധി ഇരട്ടിയാക്കി

  
February 01 2025 | 09:02 AM

senior-citizen-tax-relief

ബജറ്റില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങള്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നികുതിയിളവ് 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിയതാണ് പ്രധാനം. സ്ഥിര നിക്ഷേപമടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് നേട്ടമാകും. 

ഇതോടൊപ്പം വാടകയ്ക്കുള്ള ടി.ഡി.എസ് പരിധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. വാടകയ്ക്കുള്ള ടിഡിഎസിന്റെ വാര്‍ഷിക പരിധി 2.40 ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാടക വരുമാനത്തിന്മേലുള്ള നികുതി ഭാരം കുറച്ചു. ഇത് ഇടത്തരം നികുതിദായകര്‍ക്ക് ആശ്വാസകരമാകുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നികുതിയിൽ വാക്ക് പോരുമായി അമേരിക്കയും കാനഡയും

International
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-02-02-2025

PSC/UPSC
  •  3 days ago
No Image

സഊദിയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ കോൺസുലർ സേവനങ്ങൾ ഈ മാസം പുനരാരംഭിക്കും; ഇന്ത്യൻ അംബാസഡർ

Saudi-arabia
  •  3 days ago
No Image

മിഹിറിൻ്റെ ആത്മഹത്യ: ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ നൽകി സ്കൂൾ

Kerala
  •  3 days ago
No Image

ഗതാഗത നിയമലംഘനവും ശബ്ദശല്യവും; അൽഐനിൽ 106 വാഹനങ്ങൾ പിടികൂടി

uae
  •  3 days ago
No Image

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Kerala
  •  3 days ago
No Image

തലപ്പൊക്ക മത്സരം നടത്തരുത്, പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും; ആനയെഴുന്നള്ളിപ്പ് നിർദേശങ്ങൾ

Kerala
  •  3 days ago
No Image

നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി

Saudi-arabia
  •  3 days ago
No Image

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ട്രെൻഡ് മാറുന്നു; കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യം കുറയുന്നു

Kuwait
  •  3 days ago