HOME
DETAILS

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾക്ക് അഗ്നി സുരക്ഷയിൽ പരിശീലനം നൽകാനൊരുങ്ങി യുഎഇ

  
January 15 2025 | 08:01 AM

UAE aims to provide fire safety training to one billion people worldwide promoting global fire safety awareness and education

ലോകമെമ്പാടുമുള്ള ഒരു ബില്യൺ വ്യക്തികളെ അഗ്നി സുരക്ഷയിലും തയ്യാറെടുപ്പിലും പരിശീലിപ്പിക്കുന്നതിനായി ഒരു പുതിയ സംരംഭം ആരംഭിച്ച് യുഎഇ. '1 ബില്യൺ റെഡിനസ്' എന്നാണ് സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്. വെർച്വൽ കോഴ്‌സുകൾ നടത്താൻ ആഗോളതലത്തിൽ 34 രാജ്യങ്ങളുമായും 16 പ്രധാന അഗ്നിശമന സംഘടനകളുമായും സഹകരിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.

അഗ്നിശമന സംരക്ഷണവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ ആഗോള ശ്രമങ്ങളിലൊന്നാണ് ഈ പദ്ധതിയെന്ന് ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

"2025 മുതൽ 2027 വരെ പ്രവർത്തിക്കുന്ന ഈ പദ്ധതി ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകളെ അഗ്നി പ്രതിരോധ നടപടികളെക്കുറിച്ച് പരിശീലിപ്പിക്കാനും ബോധവത്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പദ്ധതിയുടെ പ്രധാന ഘടകമായ ഹോപ്പ് കോൺവോയ്‌സ് പദ്ധതി വികസ്വര രാജ്യങ്ങൾക്ക് അത്യാവശ്യ ഉപകരണങ്ങൾ വിതരണം ചെയ്തും അഗ്നിശമന സ്‌റ്റേഷനുകൾ സ്ഥാപിച്ചും ആവശ്യമായ പിന്തുണ നൽകും.

UAE aims to provide fire safety training to one billion people worldwide, promoting global fire safety awareness and education.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദര്‍ഗകള്‍, വീടുകള്‍....ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെ പൊളിച്ചു നീക്കല്‍ യജ്ഞം; സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബുള്‍ഡോസര്‍ രാജ്

National
  •  7 hours ago
No Image

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

National
  •  7 hours ago
No Image

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മ മരിച്ചു

Kerala
  •  7 hours ago
No Image

അബൂദബിയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ ഫെബ്രുവരി മൂന്ന് മുതൽ പുതിയ സേവനം

uae
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം വൈകും; വിധി പറയുന്നത് വീണ്ടും മാറ്റി കോടതി

Saudi-arabia
  •  8 hours ago
No Image

പ്രവാസി മലയാളികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്: നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ 

uae
  •  8 hours ago
No Image

'കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍' കാരണഭൂതന് പിന്നാലെ  പിണറായി സ്തുതി ഗാനം വീണ്ടും; വാഴ്ത്തുപാട്ട് ആലപിക്കാന്‍ 100 വനിതകള്‍

Kerala
  •  8 hours ago
No Image

'ഐക്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍' : സമസ്ത നേതാക്കള്‍ 

Kerala
  •  8 hours ago
No Image

ആ കാര്യം പറഞ്ഞാൽ കോഹ്‌ലി വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചുവരും: ഷൊയ്ബ് അക്തർ

Cricket
  •  8 hours ago
No Image

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 200 വിമാനങ്ങള്‍ വൈകി, ട്രെയിന്‍ സര്‍വിസുകള്‍ തടസപ്പെട്ടു

National
  •  9 hours ago