HOME
DETAILS
MAL
വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മ മരിച്ചു
Web Desk
January 15 2025 | 07:01 AM
നിലമ്പൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. നിലമ്പൂര്‍ മൂത്തേടം ഉച്ചക്കുളം ഊരിലെ സരോജിനിയാണ് മരിച്ചത്. രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെയാലാണിത്.
കാട്ടാന ആക്രമണത്തില്‍ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."