HOME
DETAILS

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഇന്ന് സോണിയ ഗാന്ധി ഉദ്​ഘാടനം ചെയ്യും

  
January 15 2025 | 04:01 AM

Sonia Gandhi to Inaugurate Congress New Headquarters Today

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. 9 എ, കോട്ട്‌ല റോഡ്, ഡൽഹി എന്നാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ വിലാസം.

പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും ഉൾപ്പെടെ 200 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ഡൽഹിയില്‍ എത്തി. 24, അക്ബര്‍ റോഡാണ് നിലവിലെ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.

Congress President Sonia Gandhi will officially inaugurate the party's new headquarters, marking a significant milestone for the party.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 നെയ്യാറ്റിന്‍കര സമാധി: ഗോപന്റെ കല്ലറ തുറക്കാം, അന്വേഷണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

മാപ്പ് ചോദിച്ച് ബോബി, ഇനി ഇത്തരത്തിലുള്ള നടപടിയുണ്ടാവില്ലെന്ന് അഭിഭാഷകന്റെ ഉറപ്പ് ; മാപ്പപേക്ഷ അംഗീകരിച്ച് കോടതി 

Kerala
  •  3 hours ago
No Image

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾക്ക് അഗ്നി സുരക്ഷയിൽ പരിശീലനം നൽകാനൊരുങ്ങി യുഎഇ

uae
  •  4 hours ago
No Image

ദര്‍ഗകള്‍, വീടുകള്‍....ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെ പൊളിച്ചു നീക്കല്‍ യജ്ഞം; സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബുള്‍ഡോസര്‍ രാജ്

National
  •  4 hours ago
No Image

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

National
  •  4 hours ago
No Image

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മ മരിച്ചു

Kerala
  •  5 hours ago
No Image

അബൂദബിയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ ഫെബ്രുവരി മൂന്ന് മുതൽ പുതിയ സേവനം

uae
  •  5 hours ago
No Image

അബ്ദുറഹീമിന്റെ മോചനം വൈകും; വിധി പറയുന്നത് വീണ്ടും മാറ്റി കോടതി

Saudi-arabia
  •  5 hours ago
No Image

പ്രവാസി മലയാളികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്: നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ 

uae
  •  5 hours ago