HOME
DETAILS

 നെയ്യാറ്റിന്‍കര സമാധി: ഗോപന്റെ കല്ലറ തുറക്കാം, അന്വേഷണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

  
Web Desk
January 15 2025 | 09:01 AM

neyyattinkara-gopan-swami-samadhi-highcourt-statement-latest

എറണാകുളം: നെയ്യാറ്റിന്‍കര സമാധി കേസില്‍ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായാണ്  തുറക്കുന്നതെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കരുതെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി.

സമാധി വിവാദത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ 'സമാധി' വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. 

നിലവില്‍ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ല. ഹരജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹരജിക്കാരോട് ഹൈക്കോടതി ചോദിച്ചു.  നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്; റാസല്‍ഖൈമയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍

uae
  •  3 hours ago
No Image

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

International
  •  4 hours ago
No Image

കാട്ടാക്കട അശോകന്‍ വധക്കേസ്: ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം 

Kerala
  •  4 hours ago
No Image

ഒരു ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയെ കൂടി ഇസ്‌റാഈല്‍ കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രൂരതകള്‍ പുറംലോകത്തെത്തിച്ച അഹ്‌ലം അല്‍ നഫീദ് 

International
  •  5 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

മാപ്പ് ചോദിച്ച് ബോബി, ഇനി ഇത്തരത്തിലുള്ള നടപടിയുണ്ടാവില്ലെന്ന് അഭിഭാഷകന്റെ ഉറപ്പ് ; മാപ്പപേക്ഷ അംഗീകരിച്ച് കോടതി 

Kerala
  •  6 hours ago
No Image

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾക്ക് അഗ്നി സുരക്ഷയിൽ പരിശീലനം നൽകാനൊരുങ്ങി യുഎഇ

uae
  •  6 hours ago
No Image

ദര്‍ഗകള്‍, വീടുകള്‍....ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെ പൊളിച്ചു നീക്കല്‍ യജ്ഞം; സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബുള്‍ഡോസര്‍ രാജ്

National
  •  7 hours ago
No Image

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

National
  •  7 hours ago
No Image

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മ മരിച്ചു

Kerala
  •  8 hours ago