ആളില്ലാ വിമാനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം ആരംഭിച്ച് യുഎഇ
ആളില്ലാ വിമാനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം ആരംഭിച്ചതായി യുഎഇ അധികൃതർ വ്യക്തമാക്കി. അബൂദബി മൊബിലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعاون كل من مركز النقل المتكامل (أبوظبي للتنقل) والهيئة العامة للطيران المدني، ووزارة الداخلية، والهيئة الوطنية لإدارة الطوارئ والأزمات والكوارث، والجهات ذات العلاقة على إطلاق المنصة الوطنية الموحدة للطائرات بدون طيار. pic.twitter.com/XzF2sQaBhc
— أبوظبي للتنقل | AD Mobility (@ad_mobility) January 11, 2025
ആളില്ലാ വിമാനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, യുഎഇ ആഭ്യന്തര മന്ത്രാലയം, നാഷണൽ എമർജൻസി ക്രിസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി എന്നിവരുമായി ചേർന്നാണ് അബുദാബി മൊബിലിറ്റി ഈ തീരുമാനം നടപ്പാക്കുന്നത്.
The United Arab Emirates (UAE) has introduced a comprehensive system to regulate and manage unmanned aerial vehicles (UAVs), also known as drones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."