HOME
DETAILS

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസ് 

  
January 08 2025 | 16:01 PM

Godavarthi Venkata Srinivas Appointed New Indian Ambassador to Oman

മസ്കത്ത്: ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവിസിലെ 1993 ബാച്ചുകാരനാണ്. നിലവിൽ മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരുന്നു.

കാലാവധി പൂർത്തിയാക്കിയ നിലവിലെ അംബാസഡർ അമിത് നാരംഗിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും.

Godavarthi Venkata Srinivas has been appointed as the new Indian Ambassador to Oman, marking a significant development in India-Oman diplomatic relations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ എസ്.പി കെ.വി ജോസഫ് കുഴഞ്ഞ് വീണ് മരിച്ചു

Kerala
  •  3 hours ago
No Image

അരങ്ങേറ്റത്തിൽ തന്നെ ടോട്ടൻഹാമിന്റെ ഹീറോയായി; 21കാരനെ മറികടക്കാനാവാതെ ലിവർപൂൾ

Football
  •  3 hours ago
No Image

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി പി പി ദിവ്യ

Kerala
  •  3 hours ago
No Image

പാലും പാലുല്‍പ്പന്നങ്ങളും കുടല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും; പഠനങ്ങള്‍

Health
  •  3 hours ago
No Image

കക്കൂസ് മാലിന്യം തള്ളാന്‍ രാത്രിയെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ പിടികൂടി പൊലിസിലറിയിച്ചു;  രണ്ടു പേര്‍ ഇറങ്ങിയോടി

Kerala
  •  4 hours ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണൻ എം.എൽ.എയെ പ്രതി ചേർത്ത് പൊലിസ്   

Kerala
  •  4 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷ മരവിപ്പിച്ച പ്രതികൾ പുറത്തിറങ്ങി;രക്തഹാരമണിയിച്ച് സ്വീകരിച്ച് സി.പി.എം നേതാക്കൾ

Kerala
  •  4 hours ago
No Image

ഉമ തോമസിൻ്റെ നിലയിൽ പുരോഗതി

Kerala
  •  4 hours ago
No Image

ലോസ് ആഞ്ചലസ് തീപിടുത്തം: അഞ്ചു മരണം, ഒരു ലക്ഷത്തേോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു 

International
  •  5 hours ago
No Image

നാല് കോച്ചുകള്‍ കൂട്ടി വന്ദേഭാരത്; തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ നാളെ മുതല്‍

Kerala
  •  5 hours ago