HOME
DETAILS

കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അപകടം

  
January 08 2025 | 16:01 PM

An autorickshaw carrying school students overturned in Kumaranallur accident

പാലക്കാട്: കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം. കുമരനല്ലൂർ ജിഎൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകീട്ട് കപ്പൂർ കുമരനെല്ലൂരിലാണ് അപകടം നടന്നത്. കുമരനല്ലൂർ വേഴൂർക്കുന്ന് കയറ്റത്ത് വെച്ചാണ്  ഓട്ടോ മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ഓട്ടോറിക്ഷ പൊക്കി മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. ഡ്രൈവർ വെള്ളാളൂർ സ്വദേശി സുരേഷും 7 കുട്ടികളുമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കക്കൂസ് മാലിന്യം തള്ളാന്‍ രാത്രിയെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ പിടികൂടി പൊലിസിലറിയിച്ചു;  രണ്ടു പേര്‍ ഇറങ്ങിയോടി

Kerala
  •  4 hours ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണൻ എം.എൽ.എയെ പ്രതി ചേർത്ത് പൊലിസ്   

Kerala
  •  5 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷ മരവിപ്പിച്ച പ്രതികൾ പുറത്തിറങ്ങി;രക്തഹാരമണിയിച്ച് സ്വീകരിച്ച് സി.പി.എം നേതാക്കൾ

Kerala
  •  5 hours ago
No Image

ഉമ തോമസിൻ്റെ നിലയിൽ പുരോഗതി

Kerala
  •  5 hours ago
No Image

ലോസ് ആഞ്ചലസ് തീപിടുത്തം: അഞ്ചു മരണം, ഒരു ലക്ഷത്തേോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു 

International
  •  5 hours ago
No Image

നാല് കോച്ചുകള്‍ കൂട്ടി വന്ദേഭാരത്; തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ നാളെ മുതല്‍

Kerala
  •  5 hours ago
No Image

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി പാഞ്ഞുകയറി ശബരിമല ദര്‍ശനം കഴിഞ്ഞുവന്ന തീര്‍ത്ഥാടകന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന വയനാട് കടുവ

International
  •  6 hours ago
No Image

ആലുവയില്‍ 71കാരിയെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

ഇല്ലാത്ത മാവോയിസ്റ്റുകളെ തേടി ഇപ്പോഴും കാടുകയറ്റം; കാട്ടുകൊമ്പന് 'കാവല്‍' നില്‍ക്കാനും കമാന്‍ഡോകള്‍ക്ക് നിര്‍ദേശം

Kerala
  •  7 hours ago