HOME
DETAILS
MAL
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മുന്നിലെത്തി തൃശൂര്‍
January 08 2025 | 03:01 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നത്തോടെ തിരശീല വീഴും. ഒന്നാം വേദിയായ എം.ടി നിളയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളാവും. 239 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂരിന് 965 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. തൊട്ടുപിന്നില്‍ തന്നെ കണ്ണൂരും പാലക്കാടുമുണ്ട്. അവസാനദിനമായ ഇന്ന് 10 ഇനങ്ങളിലാണ് മത്സരം നടക്കുക.
The 63rd State School Arts Festival in Thiruvananthapuram will conclude today. The closing ceremony at the MT Nil venue will be inaugurated by Opposition Leader V.D. Satheesan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."