HOME
DETAILS

മലപ്പുറത്ത് 2.1 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

  
January 04 2025 | 16:01 PM

Youth arrested with 21 kg ganja in Malappuram

മലപ്പുറം:മലപ്പുറം തിരൂരങ്ങാടിയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. പൂക്കോട്ടൂർ അറവങ്കര സ്വദേശി ശരത് (27 വയസ്സ്) എന്നയാളാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷനൂജ് ടി.കെയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

മറ്റൊരു സംഭവത്തിൽ, സിദ്ധിഖാബാദ് സ്വദേശി മുഹമ്മദ് എന്നയാളുടെ വീട്ടിൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പരിശോധനയിൽ കണ്ടെടുത്തു. മുഹമ്മദിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. കേസുകൾ കണ്ടെത്തിയ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ.കെ, പ്രിവൻ്റീവ് ഓഫീസർ പി.ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ.എം.എം, അരുൺ.പി, രാഹുൽരാജ്.പി.എം, ജിഷ്നാദ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ, ഐശ്വര്യ.വി എന്നിവരും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗേള പവര്‍ സിറ്റി സൂചികയില്‍ ദുബൈ എട്ടാമത്

uae
  •  a day ago
No Image

കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് വിധി നിർണയത്തിനെതിരെ പ്രതിഷേധം

Kerala
  •  a day ago
No Image

ചേലക്കര ജനറൽ ആശുപത്രിയിലെ അതിക്രമം; പി വി അൻവറുൾപ്പെടെ ആറ് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala
  •  a day ago
No Image

വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസ്: പി.വി അന്‍വറിന് ജാമ്യം, കസ്റ്റഡി അപേക്ഷ തള്ളി

Kerala
  •  a day ago
No Image

'നിയമനത്തിനെന്ന പേരില്‍ ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങി'; എന്‍ എം വിജയന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

Kerala
  •  a day ago
No Image

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് ജവാന്മാര്‍ക്ക് വീരമൃത്യു

National
  •  a day ago
No Image

കലോത്സവേദിയിലെ ഊട്ടുപുരയിലെത്തി മുഖ്യമന്ത്രി; പഴയിടത്തിന്റെ പായസം രുചിച്ച്, കുട്ടികളോട് കുശലം പറഞ്ഞ് മടക്കം

Kerala
  •  a day ago
No Image

ഹണി റോസിന് പൂര്‍ണപിന്തുണ, ആവശ്യമെങ്കില്‍ നിയമസഹായം നല്‍കുമെന്ന് 'അമ്മ' സംഘടന

Kerala
  •  a day ago
No Image

സഊദി അറേബ്യ; മദീനയില്‍ കനത്ത മഴ, രണ്ടു നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

Trending
  •  a day ago
No Image

നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി സര്‍ക്കാര്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

National
  •  a day ago