HOME
DETAILS

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു, തിരിച്ചറിയാതിരിക്കാൻ വേഷം മാറി നടന്ന പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

  
December 31 2024 | 16:12 PM

Accused who sexually assaulted 7-year-old girl disguised to avoid identification arrested after 4 years

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിലായി. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. 

കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടുജീവിതം പോലെയാണ് പ്രതി 4 വർഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

ഒളിവിൽ പോയ പ്രതിയെ കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു. ഉണ്ണികൃഷ്‌ണൻ, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കേസിലെ അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

ഭോപാല്‍ ദുരന്തം: 40 വര്‍ഷത്തിന് ശേഷം മാലിന്യം നീക്കിത്തുടങ്ങി, നീക്കുന്നത്  377 ടണ്‍ വിഷാവശിഷ്ടങ്ങള്‍

Kerala
  •  2 days ago
No Image

'അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി' കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍ 

Kerala
  •  2 days ago
No Image

കത്തിയ കാറില്‍ കണ്ട മൃതദേഹം കാണാതായ യുവാവിന്റേതെന്ന് സ്ഥിരീകരിച്ച് പൊലിസ്; അപകടമെന്ന് നിഗമനം

Kerala
  •  2 days ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ച് ദുബൈ

uae
  •  2 days ago
No Image

UAE Updates: ഈ പുതിയ 12 മാറ്റങ്ങള്‍ നിങ്ങളെയും ബാധിക്കും; 2025ലെ യു.എ.ഇയിലെ മാറ്റങ്ങള്‍ അറിയാം

uae
  •  2 days ago
No Image

അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്കായി രോഹിത് കളിക്കുമോ? പ്രതികരണവുമായി ഗംഭീർ

Cricket
  •  2 days ago
No Image

പൊതുമാപ്പ് സേവനങ്ങൾ; ദുബൈ കെ.എം.സി.സിക്ക് കോൺസുലേറ്റിന്റെ പ്രശംസ

Saudi-arabia
  •  2 days ago
No Image

യുഎഇ; മയക്കുമരുന്ന് വിതരണം; യുവതിക്ക് അഞ്ച് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും

uae
  •  2 days ago
No Image

ഇസ്‌റാഈല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു

International
  •  2 days ago