HOME
DETAILS

യുഎഇ; 2025 ജനുവരിയിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു

  
Web Desk
December 31 2024 | 15:12 PM

UAE Petrol prices for January 2025 announced

ദുബൈ: യുഎഇ ഇന്ധന വില സമിതി 2025 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഡിസംബറിലെ ഇന്ധന വിലയില്‍ നിന്ന് മാറ്റമില്ലാതെ തുടരുന്ന പുതിയ നിരക്കുകള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.61 ദിര്‍ഹം
സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹം
ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹമാകും
ഡീസല്‍ ലിറ്ററിന് 2.68 ദിര്‍ഹവും ഈടാക്കും


കഴിഞ്ഞ വര്‍ഷം മുതലുള്ള പ്രതിമാസ പെട്രോള്‍ വിലകള്‍ ചുവടെ

മാസം SUPER 98 SPECIAL 95 E-PLUS 91
ജനുവരി 2.83 2.71 2.64
ഫെബ്രുവരി 2.88 2.76 2.69
മാര്‍ച്ച് 3.03 2.92 2.85
ഏപ്രില്‍ 3.15 3.03 2.96
മെയ് 3.34 3.22 3.15
ജൂണ്‍ 3.14 3.02 2.95
ജൂലൈ 2.99 2.88 2.80
ആഗസ്റ്റ് 3.05 2.93 2.86
സെപ്റ്റംബര്‍ 2.90 2.78 2.71
ഒക്ടോബര്‍ 2.66 2.54 2.47
നവംബര്‍ 2.74 2.63 2.55
ഡിസംബര്‍ 2.61 2.50 2.43

 


2015ല്‍ യുഎഇ, പെട്രോള്‍ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി ബന്ധിപ്പിക്കുകയും ചെയ്തതിനാല്‍, എല്ലാ മാസാവസാനവും നിരക്കുകള്‍ പരിഷ്‌കരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുപുള്ളികള്‍ക്കും മനുഷ്യാവകാശമുണ്ട്; കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള തടവുകാരുടെ 36,000 അപേക്ഷകള്‍ നിരസിച്ചു

Kerala
  •  a day ago
No Image

മുറാദാബാദ് ആള്‍ക്കൂട്ടക്കൊല: ഇരയുടെ സുഹൃത്ത് ഗോഹത്യാകേസില്‍ അറസ്റ്റില്‍; കൊലയാളികളെ പിടിക്കാതെ പൊലിസ്

National
  •  a day ago
No Image

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-02-01-2025

PSC/UPSC
  •  2 days ago
No Image

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന

uae
  •  2 days ago
No Image

ടുണീഷ്യ; കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു ,87 പേരെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

സാലിക് വേരിയബിൾ റോഡ് ടോൾ നിരക്ക് 2025 ജനുവരിയിൽ ആരംഭിക്കും

uae
  •  2 days ago
No Image

ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ റദ്ദാക്കണം, വീണ്ടും നടത്തണം'; അനിശ്ചിതകാല നിരാഹാര സമരവുമായി പ്രശാന്ത് കിഷോർ

National
  •  2 days ago
No Image

ഗൾഫ് കപ്പ് ഫൈനലിനിടെ ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കാൻ കുവൈത്ത് 

Kuwait
  •  2 days ago
No Image

ആചാര വെടിക്കെട്ടിന് എ.ഡി.എമ്മിൻ്റെ അനുമതി; പാറമേക്കാവ് വേല നാളെ

Kerala
  •  2 days ago