HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-02-01-2025
January 02 2025 | 17:01 PM
1.മീർകാറ്റ് റേഡിയോ ടെലിസ്കോപ്പ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ദക്ഷിണാഫ്രിക്ക
2.സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയതാര്?
പശ്ചിമ ബംഗാൾ
3.ബിസിനസ് റെഡി (ബി-റെഡി) ഏത് സ്ഥാപനത്തിൻ്റെ മുൻനിര റിപ്പോർട്ടാണ്?
ലോക ബാങ്ക്
4.ഏത് സ്ഥാപനമാണ് 'വില്ലോ' എന്ന ക്വാണ്ടം പ്രൊസസർ പുറത്തിറക്കിയത്?
ഗൂഗിൾ
5.അടുത്തിടെ അന്തരിച്ച കെ എസ് മണിലാൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരുന്നു?
ടാക്സോണമി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."