HOME
DETAILS

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

  
December 30 2024 | 17:12 PM

India to make new history in space research Spedex launched

ശ്രീഹരിക്കോട്ട:സ്പേസ് ഡോക്കിം​ഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം. പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വെച്ച് രണ്ട് ഉപ​ഗ്രഹങ്ങളും കൂടിച്ചേരും.ഈ ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിം​ഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. 

ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. പിഎസ്എല്‍വി-സി60 റോക്കറ്റില്‍ നിന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും ഇസ്രൊയുടെ ആനിമേഷന്‍ വീഡിയോയില്‍ (ഡോക്കിംഗ്) വീഡിയോയില്‍ കാണാൻ സാധിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ വ്യാഴാഴ്ച ഗവര്‍ണറായി ചുമതലയേല്‍ക്കും

Kerala
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് ഏഴരക്ക് കിക്കോഫ്; ഏതെല്ലാം ചാനലില്‍ കളി കാണാം

Football
  •  4 days ago
No Image

'സാരി നല്‍കിയത് 390 രൂപയ്ക്ക്, സംഘാടകര്‍ 1600 രൂപയ്ക്ക് മറിച്ചുവിറ്റു; വാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കല്യാണ്‍ 

Kerala
  •  4 days ago
No Image

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  4 days ago
No Image

കലൂര്‍ അപകടം; നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി

Kerala
  •  4 days ago
No Image

'സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരു, സംസ്ഥാനം നീങ്ങുന്നത് ഗുരു തെളിച്ച പാതയില്‍: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഉത്രവധക്കേസ്;വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരോളിന് ശ്രമം; പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം 

Kerala
  •  4 days ago
No Image

'ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്'; മണിപ്പൂര്‍ ജനതയോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്

National
  •  4 days ago
No Image

ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കി ബൈക്ക് യാത്രികന്‍; തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  4 days ago
No Image

സഊദി അറേബ്യ: ജനുവരി ഒന്നു മുതൽ തായിഫിലെ അൽ ഹദ റോഡ് താത്കാലികമായി അടയ്ക്കുന്നു

Saudi-arabia
  •  4 days ago