HOME
DETAILS

എത്യോപ്യയില്‍ ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 71 പേര്‍ മരിച്ചു

  
December 30 2024 | 10:12 AM

71 dead after truck plunges into river in Ethiopia

അഡിസ് അബാബ: എത്യോപ്യയില്‍ യാത്രക്കാരുമായി പോയ ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 71 പേര്‍ കൊല്ലപ്പെട്ടു. ബോണ ജില്ലയിലാണ് അപകടമുണ്ടായതെന്ന് റീജിയണല്‍ കമ്മ്യൂണിക്കേഷന്‍ ബ്യൂറോ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

68 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 71 പേരാണ് അപകടത്തില്‍ മരിച്ചത്. അതീവ ഗുരുതരവാസ്ഥയിലായ അഞ്ചുപേര്‍ ബോണ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിരവധി വളവുകളുള്ള റോഡില്‍ നിന്നും ട്രക്ക് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരില്‍ മിക്കവരും ഒരു വിവാഹ ചടങ്ങില്‍ നിന്ന് മടങ്ങുന്നവരായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിയ ഇരട്ട കൊലപാതക കേസിലെ വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നൽകിയത്: വി ഡി സതീശൻ

Kerala
  •  a day ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: സി.പി.എമ്മിനേറ്റ തിരിച്ചടി, കോടികള്‍ മുടക്കിയിട്ടും നേതാക്കളെ രക്ഷിക്കാനായില്ല; മുന്‍ എം.എല്‍.എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യം

Kerala
  •  a day ago
No Image

ഖത്തര്‍; ഞായറാഴ്ച ശക്തമായ കാറ്റിന് സാധ്യത

latest
  •  a day ago
No Image

ദുബൈ ആര്‍ട്ട് സീസണ്‍ 2025 ജനുവരി 4ന് തുടക്കമാകും

uae
  •  a day ago
No Image

എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ തയ്യാറാവുക: പെരിയ ഇരട്ടകൊലപാതക കേസ് വിധിയിൽ പ്രതികരണവുമായി കെ കെ രമ

Kerala
  •  a day ago
No Image

വി.പി അനില്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

Kerala
  •  a day ago
No Image

കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകം; പെരിയ കേസിന്റെ നാള്‍വഴികളിലൂടെ..

Kerala
  •  a day ago
No Image

മഞ്ഞ് മൂടി ഡല്‍ഹി; അതിശൈത്യം, വായു മലിനീകരണവും രൂക്ഷം  

National
  •  a day ago
No Image

വധശിക്ഷയാണ് പ്രതീക്ഷിച്ചത്, എങ്കിലും ആശ്വാസമുണ്ടെന്ന് കൃപേഷിന്റെ പിതാവ്; സ്മൃതി മണ്ഡപത്തില്‍ വൈകാരിക രംഗങ്ങള്‍

Kerala
  •  a day ago
No Image

ഒമാനില്‍ നേരിയ ഭൂചലനം; ആളപായമില്ല

oman
  •  a day ago