HOME
DETAILS

പെരിയ കേസിന് സി.പി.എമ്മുമായി ബന്ധമില്ലെന്ന് എ.കെ ബാലന്‍, വിധിക്ക് ശേഷം പ്രതികരണമെന്ന് എം.വി ഗോവിന്ദന്‍

  
December 29 2024 | 07:12 AM

cpm-denies-peria-murder-case-involvement-ak-balan-mv-govindan

പത്തനംതിട്ട: പെരിയ കൊലപാതകത്തില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. കൊലപാതകം നടന്നത് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും കൊലയാളി പാര്‍ട്ടിയാരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നിയമപരമായ നടപടിയെന്നും പൊലിസ് മികച്ച അന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

''കൊലയാളി പാര്‍ട്ടിയാണ് സിപിഎം എന്നു പറയുന്നത് കോണ്‍ഗ്രസ് ആണല്ലോ. തൃശൂരില്‍ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോണ്‍ഗ്രസുകാരനെ മറ്റൊരു കോണ്‍ഗ്രസുകാരന്‍ കൊല്ലാന്‍ ഒരു മടിയും കാണിച്ചില്ല. അതു കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറുത്തു കൊന്നു. ആ പാര്‍ട്ടിയാണ് സിപിഎം കൊലയാളി പാര്‍ട്ടിയാണ് എന്നു പറയുന്നത്''  ബാലന്‍ പറഞ്ഞു.

അതേസമയം, പെരിയ കൊലപാതകത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി വിധി വന്നതിനുശേഷം പ്രതികരിക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരു, സംസ്ഥാനം നീങ്ങുന്നത് ഗുരു തെളിച്ച പാതയില്‍: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഉത്രവധക്കേസ്;വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരോളിന് ശ്രമം; പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം 

Kerala
  •  a day ago
No Image

'ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്'; മണിപ്പൂര്‍ ജനതയോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്

National
  •  a day ago
No Image

ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കി ബൈക്ക് യാത്രികന്‍; തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  a day ago
No Image

സഊദി അറേബ്യ: ജനുവരി ഒന്നു മുതൽ തായിഫിലെ അൽ ഹദ റോഡ് താത്കാലികമായി അടയ്ക്കുന്നു

Saudi-arabia
  •  a day ago
No Image

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

Kerala
  •  a day ago
No Image

പുതുവർഷാഘോഷം; ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി 1,800 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദുബൈ

uae
  •  a day ago
No Image

കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ല; കോര്‍പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കി

Kerala
  •  a day ago
No Image

'മിനി പാകിസ്താന്‍ പരാമര്‍ശം'; സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള  ഭൂപ്രദേശത്തെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്- മുഖ്യമന്ത്രി

Kerala
  •  a day ago
No Image

പുതുവർഷാഘോഷ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്ത് ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി

uae
  •  a day ago