HOME
DETAILS

യാത്രക്കാരില്ല: പത്ത് ശബരിമല ട്രെയിൻ സര്‍വിസുകള്‍ റദ്ദാക്കി

  
December 29 2024 | 05:12 AM

No passengers 10 Sabarimala train services cancelled

കൊല്ലം: ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച പത്ത് സ്‌പെഷല്‍ ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സ്‌പെഷല്‍ ട്രെയിനുകളില്‍ ബുക്കിങ് കുറവാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. 

തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്‌പെഷല്‍ ട്രെയിനുകള്‍ ഇത്തവണ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ ചിലതാണ് റദ്ദാക്കിയത്. യാത്രക്കാരില്ലെന്ന കാരണത്താല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ നേരത്തേയും റദ്ദാക്കിയിരുന്നു.

 

റദ്ദാക്കിയ ട്രെയിനുകൾ

1. മൗലാ അലി -കോട്ടയം ഫെസ്റ്റിവല്‍  എക്‌സ്പ്രസ് (07167)-  ജനുവരി 24, 31.
2. കോട്ടയം - മൗലാ അലി എക്‌സ്പ്രസ് (07168) - ജനുവരി 25, ഫെബ്രുവരി ഒന്ന്.
3.  മൗലാ അലി - കൊല്ലം  എക്‌സ്പ്രസ് (07171) - ജനുവരി 25. 
4. കൊല്ലം - മൗലാ അലി എക്‌സ്പ്രസ് (07172) -  ജനുവരി 27. 
5. കച്ചേഗുഡ - കോട്ടയം എക്‌സ്പ്രസ് (07169) -  ജനുവരി 26. 
6. കോട്ടയം - കച്ചേഗുഡ എക്‌സ്പ്രസ് (07170) - ജനുവരി 27.
7. നരസാപൂര്‍ -  കൊല്ലം എക്‌സ്പ്രസ് (07157) - ജനുവരി 27. 
8. കൊല്ലം - നരസാപൂര്‍ എക്‌സ്പ്രസ് (07158 ) - ജനുവരി 29.
9. ഹൈദരാബാദ് - കോട്ടയം എക്‌സ്പ്രസ് (07065) - ജനുവരി 28.
10. കോട്ടയം - സെക്കന്തരാബാദ് എക്‌സ്പ്രസ് (07066) - ജനുവരി 29.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം;' കേന്ദ്രസർക്കാർ തീരുമാനത്തിൽ സന്തോഷം, ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണം'; പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി മലയാളി; ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും

uae
  •  2 days ago
No Image

പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി റാസൽഖൈമയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  2 days ago
No Image

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

National
  •  2 days ago
No Image

ദക്ഷിണ കൊറിയയിലെ വിമാനാപകടം: ജെജു എയറിന്റെ 68,000-ത്തിലേറെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെട്ടു

International
  •  2 days ago
No Image

കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

തൊഴിൽ നിയമം ലംഘനം; നിസ്വയില്‍ 18 പ്രവാസികൾ അറസ്‌റ്റിൽ

oman
  •  2 days ago
No Image

പുഷ്പ 2 തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവം', പൊലീസിനെ പിന്തുണച്ച് പവന്‍ കല്യാണ്‍

National
  •  2 days ago
No Image

ആലപ്പുഴയിൽ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടുത്തം; ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  2 days ago
No Image

പുതുവത്സരാഘോഷത്തിന് കർശന നിർദേശങ്ങളുമായി പൊലീസ്

Kerala
  •  2 days ago