HOME
DETAILS

തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ

  
December 26 2024 | 15:12 PM

Five accused have been arrested in the incident of killing a young man and throwing him in the river in Thrissur

തൃശ്ശൂർ:തൃശ്ശൂർ ചെറുതുരുത്തിയിൽ യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ചുപേർ പിടിലായി. ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി എന്നിവരാണ് കോയമ്പത്തൂരിൽ നിന്ന് അറസ്റ്റിലായത്. കോയമ്പത്തൂരിൽ ഒരു ഗ്രാമത്തിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദിനെയാണ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയത്. അപകട മരണമെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. നിരവധി കൊലപാതക, ലഹരി കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സൈനുൽ ആബിദും ഇരുപതോളം മോഷണ കേസുകളിലെ പ്രതിയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kerala
  •  19 hours ago
No Image

അന്ന് പറഞ്ഞു: 'തന്റെ കാലത്തെ ഒരിക്കല്‍ രാജ്യം വിലയിരുത്തും, ചെയ്ത കാര്യങ്ങളെ അംഗീകരിക്കും'; മിസ്സ് യൂ മന്‍മോഹന്‍

National
  •  20 hours ago
No Image

Manmohan Singh Death Live: സാമ്പത്തിക പരിഷ്‌കര്‍ത്താവിന് വിട; മൃതദേഹം വസതിയിലേക്കെത്തിച്ചു; സംസ്‌കാരം നാളെ 

National
  •  20 hours ago
No Image

ശാന്തന്‍, സാമ്പത്തിക പരിഷ്‌ക്കര്‍ത്താവ്

National
  •  a day ago
No Image

ഡോ. മന്‍മോഹന്‍ സിങ്: ആരും കൊതിക്കുന്ന പ്രൊഫൈലിനുടമ

National
  •  a day ago
No Image

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ അമരക്കാരൻ; ഡോ. മന്‍മോഹന്‍ സിങ്

National
  •  a day ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

latest
  •  a day ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

National
  •  a day ago