HOME
DETAILS
MAL
തെറ്റായ ആസ്തി വിവരങ്ങൾ നൽകി; പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ് ഹൈക്കോടതിയിൽ
December 20 2024 | 13:12 PM
കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹരജി. വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.
വയനാട്ടിൽ പ്രിയങ്കയുടെ എതിർ സ്ഥാനാർഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ഹരജി നൽകിയത്. സ്ഥാനാർഥിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചു വച്ചുവെന്നും ഹരജിയിൽ ആരോപിക്കുന്നു.
Navya Haridas, the BJP candidate who contested against Priyanka Gandhi in the Wayanad Lok Sabha by-election, has filed a case against Priyanka Gandhi in the Kerala High Court, alleging that Gandhi provided false information about her assets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."