HOME
DETAILS
MAL
8,9,10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി ഇന്ത്യയിലെ ആദ്യത്തെ Students Public Talk Show - FACEx വരുന്നു
Web Desk
December 19 2024 | 14:12 PM
എല്ലാവർക്കും പരിചിതമായ TEDx മാതൃകയിൽ കുട്ടികൾക്ക് മാത്രമായുള്ള ആദ്യത്തെ ടോക്ക് ഷോയാണ് FACEx. ഇന്ത്യയിലെ ഏത് സംസ്ഥാനത്തേയും 8,9,10 ക്ലാസിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം.
ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ആദ്യ 11 സ്ഥാനക്കാരെ കാത്തിരിക്കുന്നത്. 2 റൗണ്ടായാണ് മത്സരം, ആദ്യ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ എത്തുന്ന എല്ലാവർക്കും പ്രത്യേക സർട്ടിഫിക്കറ്റും, X മാതൃകയിലുള്ള പ്രത്യേക ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടിൽ പങ്കെടുക്കുവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.
പ്രോഗ്രാമിൽ പങ്കെടുക്കാൻ ഡിസംബർ 25 വരെ രജിസ്റ്റർ ചെയ്യാം. For Registration : https://facextalkshow.com/applicationform/ കുടുതൽ വിവരങ്ങൾ അറിയാൻ പ്രോഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BZ8wYI7t2IlAJRnif3WiTe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."