HOME
DETAILS

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

  
November 18 2024 | 16:11 PM

A scheduled caste Shantikar who came to worship at the temple in Ernakulam was abused Police registered a case

കൊച്ചി:എറണാകുളത്തെ അമ്പലത്തി പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചതിൽ പൊലിസ് കേസെടുത്തു. എറണാകുളം വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. പൂജ ചെയ്യാൻ അമ്പലത്തിലെത്തിയ പട്ടികജാതിക്കാരനായ യുവാവിനാണ് അധിക്ഷേപം നേരിട്ടത്.

പ്രദേശവാസിയായ ജയേഷ് ജാതി ചോദിച്ചുവെന്നാണ് പരാതി. പറവൂർ കൊടുവഴങ്ങ സ്വദേശിയാണ് അധിക്ഷേപത്തിന് ഇരയായായത്. യുവാവിന്റെ പരാതിയിൽ നോർത്ത് പറവൂർ പൊലിസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

മാപ്പ് ചോദിച്ച് ബോബി, ഇനി ഇത്തരത്തിലുള്ള നടപടിയുണ്ടാവില്ലെന്ന് അഭിഭാഷകന്റെ ഉറപ്പ് ; മാപ്പപേക്ഷ അംഗീകരിച്ച് കോടതി 

Kerala
  •  4 days ago
No Image

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾക്ക് അഗ്നി സുരക്ഷയിൽ പരിശീലനം നൽകാനൊരുങ്ങി യുഎഇ

uae
  •  4 days ago
No Image

ദര്‍ഗകള്‍, വീടുകള്‍....ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെ പൊളിച്ചു നീക്കല്‍ യജ്ഞം; സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബുള്‍ഡോസര്‍ രാജ്

National
  •  4 days ago
No Image

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

National
  •  4 days ago
No Image

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മ മരിച്ചു

Kerala
  •  4 days ago
No Image

അബൂദബിയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ ഫെബ്രുവരി മൂന്ന് മുതൽ പുതിയ സേവനം

uae
  •  4 days ago
No Image

അബ്ദുറഹീമിന്റെ മോചനം വൈകും; വിധി പറയുന്നത് വീണ്ടും മാറ്റി കോടതി

Saudi-arabia
  •  4 days ago
No Image

പ്രവാസി മലയാളികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്: നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ 

uae
  •  4 days ago
No Image

'കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍' കാരണഭൂതന് പിന്നാലെ  പിണറായി സ്തുതി ഗാനം വീണ്ടും; വാഴ്ത്തുപാട്ട് ആലപിക്കാന്‍ 100 വനിതകള്‍

Kerala
  •  4 days ago