HOME
DETAILS
MAL
മസ്‌കത്തില്‍ പൊലിസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി മോഷണം; പ്രതി പിടിയില്‍
ADVERTISEMENT
Web Desk
October 28 2024 | 13:10 PM
മസ്‌കത്ത്: പൊലിസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തി പ്രവാസിയുടെ വലിയ സംഖ്യയും വസ്തുക്കളും മോഷ്ടിച്ചയാള്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പിടിയില്‍. ഇരയുടെ രാജ്യക്കാരുടെ സഹായത്തോടു കൂടിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ROP) എക്‌സിലൂടെ വ്യക്തമാക്കി. പ്രതിയെ പിടികൂടിയ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലിസ് കമാന്‍ഡ് കേസില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികള്‍ക്കെതിരെയും നിലവില്‍ നിയമനടപടികള്‍ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
قيادة شرطة محافظة مسقط تُلقي القبض على شخص لانتحاله صفة رجل الشرطة وسرقة مبلغ مالي كبير وبعض المقتنيات من أحد الوافدين بمساعدة ثلاثة وافدين من ذات جنسية المجني عليه، وتستكمل الإجراءات القانونية بحقهم.#شرطة_عمان_السلطانية
— شرطة عُمان السلطانية (@RoyalOmanPolice) October 28, 2024
Theft by impersonating a police officer in Muscat; Accused in custody
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."