HOME
DETAILS

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

  
Web Desk
September 23 2024 | 05:09 AM

PM Modi Hails Indian Diaspora and American-Indian Spirit as the Future of AI at ModiUS Event in New York

ന്യൂയോര്‍ക്ക്: പുതിയ ലോകത്തെ 'AI' പവര്‍ എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  യു.എസിലെ ലോങ് ഐലന്‍ഡില്‍ നസാവു കൊളീസിയം സ്റ്റേഡിയത്തില്‍ നടന്ന 'മോദിയു.എസ്' പരിപാടിയില്‍ ഇന്ത്യക്കാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ യാണ്. ഇവിടെയുള്ള ഇന്ത്യന്‍ പ്രവാസികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു' മോദി പറഞ്ഞു. 

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ 'രാഷ്ട്രദൂതര്‍' എന്ന് വിളിക്കുന്നത്. അവര്‍ കാരണമാണ് ഇന്ത്യ-യുഎസ് പങ്കാളിത്തം അഭിവൃദ്ധി പ്രാപിക്കുന്നത്. രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് പ്രവാസികളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ശേഷം മെഗാ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വട്ടമേശ പരിപാടിയില്‍ മോദി പ്രമുഖ കമ്പനികളിലെ സി.ഒ.മാരുമായും നിരവധി ബിസിനസ് മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  8 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  8 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  8 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  8 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  8 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  8 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  8 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  8 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  8 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  8 days ago