HOME
DETAILS
MAL
കറൻ്റ് അഫയേഴ്സ്-03-02-2025
February 03 2025 | 18:02 PM
1.ഓങ്കോസെർസിയസിസ് ഇല്ലാതാക്കിയ ആദ്യത്തെ ആഫ്രിക്കൻ രാജ്യം ഏത്?
നൈജർ
2.ലോക തണ്ണീർത്തട ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത്?
ഫെബ്രുവരി-2
3.ഒമ്പതാമത് ഏഷ്യൻ വിൻ്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?
ചൈന
4.The elusive Rusty-Spotted Cat-നെ അടുത്തിടെ കണ്ടത് ഏത് സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
5.ഭാരതീയ ഭാഷാ പുസ്തക് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം എന്താണ്?
ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ നൽകൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."